ഇന്ത്യക്ക് ഒരു പൊന്‍തൂവല്‍ കൂടി; ഏറ്റവും ചെറിയ ഉപഗ്രഹം ഇന്ത്യയുടെ വക, താരമായി കൗമാരക്കാരന്‍

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യക്ക് ഒരു പൊന്‍തൂവല്‍ കൂടി. ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച് ഇന്ത്യക്കാരനായ കൗമാരക്കാരന്‍. 0.1 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം.

തമിഴ്‌നാട്ടിലെ പാലപ്പടി സ്വദേശിയായ റിഫാത് ഷാരൂക് ആണ് ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ചത്. കാര്‍ബണ്‍ ഫൈബര്‍ പോളീം ഉപയോഗിച്ചാണ് സാറ്റലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഭാരം കുറവാണ് ഈ സാറ്റലൈറ്റിന്.

Rifath Sharook

അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അഭ്ദുള്‍ കലാമിന്റെ അനുസ്മരണാര്‍ത്ഥം കലാംസാറ്റ് എന്നാണ് സാറ്റലൈറ്റിന് പേരിട്ടിരിക്കുന്നത്. നാസ സംഘടിപ്പിച്ച മത്സരത്തിന്റെ ഭാഗമായാണ് ഷാരൂക് ഉപഗേരഹം നിര്‍മ്മിച്ചിരിക്കുന്നത്. സാറ്റലൈറ്റ് അടുത്ത് മാസം നാസ വിക്ഷേപിക്കും. വല്ലോപ് ദ്വീപില്‍ നിന്നും ജൂണ്‍ 21നാണ് നാസ കലാംസാറ്റ് വിക്ഷേപിക്കുക.

English summary
When the US’ National Aeronautics and Space Administration (Nasa) launches the world’s smallest satellite KalamSat on June 21, it will be the first time ever that it would be piloting an experiment by an Indian student. Developed by Rifath Sharook, an 18-year-old boy, from Tamil Nadu’s Pallapatti town, KalamSat weighs only 64 grammes.
Please Wait while comments are loading...