നാഗാലാന്‍റിൽ സൈനിക ഏറ്റുമുട്ടൽ: സൈന്യം വധിച്ചത് മൂന്ന് ഭീകരരെ, സൈനികന് വീരമൃത്യു!!

  • Written By:
Subscribe to Oneindia Malayalam

കൊഹിമ: നാഗാലാൻറിലുൻണ്ടായ സൈനിക ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. നാഗാലാൻറിലെ മോൺ ജില്ലയിലാണ് സംഭവം. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഒരു സൈനികൻ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായുമാണ് വിവരം. ഒരു പ്രദേശവാസിയും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

01-07
English summary
At least three terrorists were killed in an encounter in Nagaland's Mon district on Wednesday morning.
Please Wait while comments are loading...