Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയുടെ വിവാദ കോട്ട് ലേലത്തിന്, വാങ്ങാന്‍ അവസരം, കാണൂ

സൂറത്ത്: ഒടുവില്‍ ആ കാര്യത്തിലും ഒരു തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെഴുതിയ ആ വിവാദ കോട്ട് ലേലത്തിന്. ബുധനാഴ്ച മുതലാണ് കോട്ട് ലേലത്തിന് വയ്ക്കുന്നത്. നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന് എഴുതി ചേര്‍ത്ത കോട്ടാണ് ലേലം ചെയ്യുന്നത്.

ഫെബ്രുവരി 18 മുതലാണ് ലേലം തുടങ്ങുക. മൂന്ന് ദിവസമാണ് കോട്ട് ലേലത്തില്‍ വാങ്ങാനുള്ള അവസരം ലഭിയ്ക്കുന്നത്. ഗംഗ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ലേലത്തുക ചെലവഴിയ്ക്കാനാണ് നീക്കം.

സൂറത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കോട്ട് ലേലത്തിന് വച്ചിരിയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി ആനന്ദി ബെന്‍ പാട്ടീല്‍ എന്നിവര്‍ക്ക് ലഭിച്ച് സമ്മാനങ്ങള്‍ ഉള്‍പ്പടെ 363 വസ്തുക്കളാണ് സൂറത്ത് സയന്‍സ് സെന്ററില്‍ ലേലത്തിന് വച്ചിരിയ്ക്കുന്നത്.1 കോടിയിലധികം രൂപ തന്നെ കോട്ടിന് വേണ്ടി മുടക്കാന്‍ ഗുജറാത്തിലെ പ്രമുഖ വ്യവസായികള്‍ തയ്യാറാണ്.

കോട്ട് ലേലത്തിന്

കോട്ട് ലേലത്തിന്

ഏറെ വിവാദമായ പ്രധാനമന്ത്രിയുടെ പേരെഴുതിയ കോട്ട് ലേലത്തിന്

നരേന്ദ്ര ദാമോദര്‍ദാസ് മോദി

നരേന്ദ്ര ദാമോദര്‍ദാസ് മോദി

നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നി കോട്ടില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട്

മൂന്ന് ദിവസത്തേയ്ക്ക്

മൂന്ന് ദിവസത്തേയ്ക്ക്

ഫെബ്രുവരി 18 മുതല്‍ മൂന്ന് ദിവസത്തേയ്ക്കാണ് ലേലം

ഗുജറാത്തില്‍

ഗുജറാത്തില്‍

സൂറത്തിലെ സയന്‍സ് സെന്ററിലാണ് കോട്ട് ലേലം ചെയ്യാന്‍ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നത്

ഗംഗയ്ക്ക്

ഗംഗയ്ക്ക്

കോട്ട് വിറ്റ് കിട്ടുന്ന പണം ഗംഗ നദിയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കും

വിവാദങ്ങള്‍?

വിവാദങ്ങള്‍?

കോട്ട് ലേലത്തിന് വയ്ക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+