കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ നിര്‍മ്മിച്ച ആദ്യ കല്‍വരിയില്‍ വെച്ച് കടലിനടിയിലെ മിസൈല്‍ പരീക്ഷണം

മുങ്ങി കപ്പലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ പരീക്ഷണ വിജയവുമായി ഇന്ത്യന്‍ നേവി. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ കല്‍വരി ആക്രമണ മുങ്ങി കപ്പലില്‍ നിന്നാണ് പരീക്ഷണം നടത്തിയത്.

  • By Akhila
Google Oneindia Malayalam News

ദില്ലി; മുങ്ങി കപ്പലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ പരീക്ഷണ വിജയവുമായി ഇന്ത്യന്‍ നേവി. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ കല്‍വരി ആക്രമണ മുങ്ങി കപ്പലില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. അറബി കടലിനടിയില്‍ വെച്ച് നടത്തിയ പരീക്ഷണത്തില്‍ സമുദ്രത്തിനടിയില്‍ വെച്ച് വിക്ഷേപിച്ച മിസൈല്‍ സമുദ്രോപരിതലത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

മുങ്ങി കപ്പലില്‍ നിന്ന് പരീക്ഷിച്ച മിസൈല്‍ പരീക്ഷണം വിജയകരമായത് ഇന്ത്യയുടെ ചരിത്ര വിജയമാണെന്ന് പ്രധിരോധ മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ നാവികയുദ്ധ ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ പരീക്ഷണം. പരീക്ഷണം വിജയമായതോടെ ഉപരിതലത്തിലെ ഭീഷണികള്‍ നിര്‍വ്വീര്യമാക്കാനും കഴിയും.

ജപ്പാന്റെ സഹായത്തോടെ

ജപ്പാന്റെ സഹായത്തോടെ

ജപ്പാന്റെ സഹായത്തോടെ ആറ് കല്‍വരി വാഹിനികളാണ് ഇന്ത്യ നിര്‍മ്മിക്കുന്നത്. ഇന്ത്യ നിര്‍മ്മിച്ച ആദ്യ കല്‍വരി ആക്രമണ മുങ്ങികപ്പല്‍ പരീക്ഷണത്തിലൂടെ ഇന്ത്യയുടെ നാവികയുദ്ധ ശേഷിയാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ഏത് വിഭാഗത്തില്‍ പെടുന്നത്

ഏത് വിഭാഗത്തില്‍ പെടുന്നത്

സ്‌കോര്‍പ്ലീന്‍ ക്ലാസില്‍പ്പെട്ടതാണ് കല്‍വരി അന്തര്‍വാഹിനികള്‍. രണ്ടാമത്തെ കല്‍വരി വാഹിനികള്‍ മുംബൈയില്‍ ഈ വര്‍ഷം തന്നെ ചെയ്യുമെന്ന് പ്രതിരോധ കേന്ദ്രമന്ത്രി സുബാഷ് ബംമ്‌റെ പറഞ്ഞു.

ആറ് അന്തര്‍വാഹിനികള്‍

ആറ് അന്തര്‍വാഹിനികള്‍

ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ആറ് അന്തര്‍വാഹിനികളോടെ സമഗ്രമായ പദ്ധതികളും ആധുനികവത്കരണത്തിലേക്കാണ് എത്തുന്നത്.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

വെള്ളിയാഴ്ച രാവിലെയാണ് അറബിക്കടലിനടിയില്‍ ഇന്ത്യന്‍ നേവി കപ്പല്‍വേദ പരീക്ഷണം വിജയകരമായി പരീക്ഷിച്ചത്.

English summary
Navy Successfully Test-Fires Anti-Ship Missile From Kalvari Submarine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X