കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകൾ 'ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾക്ക് വഴിമാറും

  • By Neethu
Google Oneindia Malayalam News

കൊല്ലം:റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ അപ്രത്യക്ഷമാക്കാന്‍ പോകുന്നു. ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ക്ക് വഴിമാറുകയാണ് പഴയ കൗണ്ടര്‍ സിസ്റ്റം.

മെഷീനില്‍ തുക നിക്ഷേപിച്ച് ടിക്കറ്റ് എടുക്കുന്നതാണ് പുതിയ രീതി. എ.ടി.വി.എമ്മിന്റെ സ്ക്രീനിൽ, ഇറങ്ങേണ്ട സ്റ്റേഷൻ ക്ലിക്ക് ചെയ്താൽ ടിക്കറ്റ് നിരക്ക് തെളിയും. അത്രയും തുക മെഷീൻകൗണ്ടറിൽ നിക്ഷേപിച്ച് വീണ്ടും ക്ലിക്ക് ചെയ്താൽ ടിക്കറ്റ് ലഭിക്കും.

04-railway

എ.വി.ടി.എം മെഷീനുകള്‍ എല്ലാ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലും എത്തി കഴിഞ്ഞു,ടിക്കറ്റ് മെഷീനുകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സ്വകാര്യ ഏജൻസികൾക്ക് മെഷീൻ നൽകി ടിക്കറ്റ് വില്പന വികേന്ദ്രീകരിക്കാനും റെയിൽവേക്ക് പദ്ധതിയുണ്ട്.

English summary
railway ticket counter will be replaced to AVTM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X