കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗരറ്റ് വില്‍പന ജയിലിലേക്കുള്ള വാതില്‍ തുറക്കും

  • By Neethu
Google Oneindia Malayalam News

ലെക്‌നൗ:ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിഗരറ്റ് വില്‍പന പൂര്‍ണ്ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. സിഗരറ്റിന്റെ ഉത്പാദനവും വിതരണവും ഇനി ശിക്ഷാര്‍ഹമായ കുറ്റങ്ങളില്‍ ഒന്നാണ്.

ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ ഗവര്‍ണര്‍ റാം നായിക് ചെവ്വാഴ്ച ഒപ്പു വെച്ചു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ ഇപ്രകാരമാണ്.

സിഗരറ്റ് വില്‍പന നടത്തിയാല്‍

സിഗരറ്റ് വില്‍പന നടത്തിയാല്‍

ആരെങ്കിലും സിഗരറ്റ് വില്‍പന നടത്തുന്നതായി കണ്ടെത്തിയാല്‍ 1000 രൂപ പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ

നിയമത്തെ ലംഘിച്ചാല്‍

നിയമത്തെ ലംഘിച്ചാല്‍

നിയമത്തെ ലംഘിക്കുന്നവര്‍ക്ക് 3000 രൂപ പിഴയും മൂന്നു വര്‍ഷം തടവും.

സിഗരറ്റ് നിര്‍മ്മാണം നടത്തിയാല്‍

സിഗരറ്റ് നിര്‍മ്മാണം നടത്തിയാല്‍

സിഗരറ്റ് നിര്‍മ്മാണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 10,000 രൂപ പിഴയും അഞ്ചു വര്‍ഷം തടവും.

നിയമം നടപ്പാക്കുന്നത്

നിയമം നടപ്പാക്കുന്നത്

പുതിയ നിയമത്തെ നടപ്പാക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം ഉത്തര്‍പ്രദേശ് പോലീസിനാണ്

നിയമത്തിന്റെ ലക്ഷ്യം

നിയമത്തിന്റെ ലക്ഷ്യം

ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ നിയമം നടപ്പിലാക്കിയത്. കാന്‍സര്‍, ട്യൂബര്‍കുലോസിസ് രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിക്കുക എന്നതാണ് ലക്ഷ്യം.

English summary
Sale of Loose Cigarettes Now Invites into Prison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X