കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 സയന്റിസ്റ്റുകളുടെ ഒഴിവ്; ഓണ്‍ലൈനായി അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ആന്റ് റിസര്‍ച്ചില്‍ 30 സയന്റിസ്റ്റ് ഒഴിവ്. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കാം.

സയന്റിസ്റ്റ് സി-2(ജനറല്‍-1,എസ്‌സി-1)

യോഗ്യത-ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്റ് മൈക്രോവേവ് എഞ്ചിനീയറിംഗ്/ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ ബികുദാനന്തര ബിരുദം. നാല് വര്‍ഷത്തെ പ്രവൃച്ചി പരിചയം.

പ്രായപരിധി-40 വയസ്

job

സയന്റിസ്റ്റ്-ബി-28(ജനറല്‍-11, എസ്‌സി-3, എസ്.ടി -2, ഒബിസി-9, ഇഡബ്ലൂഎസ്-3)

മൈക്രോവേവ് ആന്‍ഡ് ആര്‍എഫ്-6

യോഗ്യത-ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്റ് മൈക്രോവേവ് എഞ്ചിനീയറിംഗ്/ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ ബികുദാനന്തര ബിരുദം. നാല് വര്‍ഷത്തെ പ്രവൃച്ചി പരിചയം.

ഇലക്ട്രോണിക്‌സ് -17

യോഗ്യത-ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്റ് മൈക്രോവേവ് എഞ്ചിനീയറിംഗ്/ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ ബികുദാനന്തര ബിരുദം. നാല് വര്‍ഷത്തെ പ്രവൃച്ചി പരിചയം.

ഫിസ്‌ക്‌സ്-3

യോഗ്യത-ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം

റേഡിയോഗ്രാഫിക്കല്‍ ഫിസിക്‌സ്-1

യോഗ്യത-മെഡിക്കല്‍ ഫിസിക്‌സ്/ റേഡിയേഷന്‍ ഫിസിക്‌സ് ബിരുദാനന്തര ബിരുദം. തത്തുല്ല്യം.

അറ്റമോസ്ഫിയറിക് സയന്‍സ്-1

യോഗ്യത-അറ്റമോസ്ഫിയറിക് സയന്‍സസ്/ സ്‌പേസ് സയന്‍സ് എഞ്ചിനീയറിംഗ്/ ടെക്‌നോളജി ബിരുദം അല്ലൈങ്കില്‍ ബിരുദാനന്തര ബിരുദം.
പ്രായപരിധി-35 വയസ്സ്

നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sameer.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഫീസ്-400 രൂപ. എസ്.സി/ എസ്.ടി/ വനിത/ ഭിന്നശേഷി എന്നിവര്‍ക്ക് 200 രൂപ. എന്‍ഇഎഫ്ടി മുഖേന ഫീസ് അടക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളുമായി Chairman Recruitment And Assessment Board, Sameer, Post BOX NO-8448, IIT Campus Hillside, Powai Mumbai 400076 എന്ന വിലാസത്തില്‍ അയക്കണം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 30 ആണ്. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 15.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നെറ്റിസത്തില്‍ 16 റിസര്‍ച്ച് സ്‌കോളര്‍ അവസരംഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോ മാഗ്നെറ്റിസത്തില്‍ 16 റിസര്‍ച്ച് സ്‌കോളര്‍ അവസരം

അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയാവാന്‍ അവസരംഅഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ മാനേജ്‌മെന്റ് ട്രെയിനിയാവാന്‍ അവസരം

എയിംസില്‍ തൊഴിലവസരം; സീനിയര്‍ റസിഡന്റ് ഒഴിവ്എയിംസില്‍ തൊഴിലവസരം; സീനിയര്‍ റസിഡന്റ് ഒഴിവ്

English summary
SAMEER: Vacancy For 30 Scientists In Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X