യുവനടി തൂങ്ങി മരിച്ച നിലയില്‍; പാതി അഴകിയ ശരീരത്തില്‍ മുറിപ്പാടുകളും???
പാതി അഴുകിയ നിലിയല്‍ സ്വന്തം ഫ്‌ളാറ്റിലാണ് മൃതദേഹം കാലണപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം കണക്കാക്കുന്നു. മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിരുന്നു.
കൊല്‍ക്കത്ത: ബംഗാളി യുവ നടി ബിതസ്ത സാഹ(28) തൂങ്ങി മരിച്ചനിലയില്‍. പാതി അഴുകിയ നിലയില്‍ കാണപ്പെട്ട ശരീരത്തില്‍ നിരവധി മുറിപ്പാടുകളും ഉണ്ടായിരുന്നു. കൊല്‍ക്കത്തയുടെ തെക്കന്‍ മേഖലയായ കസബയിലെ സ്വന്തം ഫ്‌ളാറ്റിലാണ് ബിതസ്തയുടെ മൃതദേഹം കാണപ്പെട്ടത്. മോഡലിംഗ് രംഗത്തു നിന്നുമാണ് ബിതസ്ത സാഹ അഭിയനത്തിലേക്കെത്തിയത്.
ടെലിവിഷന്‍ പരമ്പരകളിലും സിനിമകളും ബിതസ്ത അഭിനയിച്ചിരുന്നു. രണ്ട് ദിവസം പഴക്കമുള്ള ശരീരത്തില്‍വ നിന്നും ദുര്‍ഗന്ധം വമിച്ച് തുടങ്ങിയരുന്നു. പോലീസെത്തി വാതില്‍ തകര്‍ത്താണ് വീടിന്റെ അകത്ത് കടന്നത്. വാതിലില്‍ മുട്ടിയിട്ടും തുറക്കാതായതോടെ അമ്മയും അയല്‍ക്കാരും ചേര്‍ന്ന് പോലീസിന്റെ സഹായം തേടുകയായിരുന്നു.

സ്വന്തം ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ബിതസ്തയുടെ മൃതദേഹം കിടന്നിരുന്നത്. കണങ്കൈ മുറിച്ച ശരീരം പാതി അഴുകിയിരുന്നു. പ്രാഥമീക അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്.

ആത്മഹത്യ ചെയ്തുവെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ശരീരത്തില്‍ കാണപ്പെട്ട മുറിവുകള്‍ സംശയം ജനിപ്പിക്കുന്നുണ്ട്. കണങ്കൈയിലെ മുറിവ് മരണം വേഗത്തിലാക്കാന്‍ വേണ്ടിയുള്ളതാണെങ്കിലും ശരീരത്തിലെ മറ്റ് മുറിവുകള്‍ എങ്ങനെ സംഭവിച്ചു എന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.

മരണത്തില്‍ ഇപ്പോള്‍ നിലവിലുള്ള ദുരൂഹതകള്‍ നീങ്ങണമെങ്കില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പോലീസ് പറഞ്ഞു. ശരീരം പാതിയോളം അഴുകിയിരുന്നു. കുറച്ച് നാളുകളായി ബിതസ്ത കടുത്ത മാനസീക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

അടുത്ത കാലത്തായി ബിതസ്ത കടുത്ത നിരാശയിലായിരുന്നു. ഇത് അവരുരടം ഫേസ്ബുക്ക് പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ജീവിതം അവസാനിപ്പിക്കുന്നതായുള്ള സൂചനകളും പോസ്റ്റില്‍ ഉണ്ടിയരുന്നു. അവരുടെ ഫോണ്‍ കോളുകളല്‍ ഉള്‍പ്പെടെ എല്ലാം പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

കൊല്‍ക്കത്തയിലെ തെക്കന്‍ മേഖലയായ കസബയിലുള്ള ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് ബിതസ്തയുടെ താമസം. രണ്ട് ദിവസമായി ഫോണില്‍ കിട്ടാതായതോടെ അമ്മ അന്വേഷിച്ചെത്തുകയായിരുന്നു. ഒരുപാട് തവണ വാതിലില്‍ മുട്ടിയിട്ടും വാതില്‍ തുറക്കാതായതോടെ അമ്മയും അയല്‍ക്കാരും പോലീസിന്റെ സഹായം തേടുകയായിരുന്നു.












Click it and Unblock the Notifications