കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തീവ്രവാദികളെ ഇന്ത്യ നേരിടുന്നതിങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

പുല്‍വാമ: ജമ്മു കശ്മീരില്‍ രണ്ട് രീതിയിലാണ് ഇന്ത്യ പ്രതിസന്ധികളെ നേരിടുന്നത്. അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന ആക്രമണം. അതിനൊപ്പം വിഘടനവാദികളുടെ ആക്രമണങ്ങള്‍ വേറേയും.

കഴിഞ്ഞ ദിവസം ശ്രീനഗറിനടുത്തുള്ള പുല്‍വാമയില്‍ മൂന്ന് ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികളെയാണ് ജമ്മുകശ്മീര്‍ തീവ്രവാദ വിരുദ്ധ സേനയും സിആര്‍പിഎഫും ചേര്‍ന്ന് വധിച്ചത്. ഒരു വീട്ടിനുള്ളില്‍ ഒളിച്ച് താമസിച്ചിരുന്ന തീവ്രവാദികളെയാണ് മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തില്‍ വധിച്ചത്.

കാത്തിരിപ്പ്

കാത്തിരിപ്പ്

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടിന് മുന്നില്‍ ജമ്മു കശ്മീര്‍ തീവ്രവാദ വിരുദ്ധ സേനയും സിആര്‍പിഎഫ് ജവാന്‍മാരും.

ആക്രമിക്കാന്‍

ആക്രമിക്കാന്‍

തീവ്രവാദികളെ ആക്രമിക്കാന്‍ സജ്ജരായി ഇന്ത്യന്‍ സേനാംഗങ്ങള്‍ നീങ്ങുന്നു.

മിഷന്‍ സക്‌സസ്

മിഷന്‍ സക്‌സസ്

വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന തീവ്രവാദികളെ വധിച്ചതിന് ശേഷം ഇന്ത്യന്‍ സേനാംഗങ്ങള്‍ വലിച്ചിഴച്ച് കൊണ്ടുവരുന്നു.

പുല്‍വാമയില്‍ ഇത് പതിവ്

പുല്‍വാമയില്‍ ഇത് പതിവ്

പുല്‍വാമ പ്രദേശത്ത് തീവ്രവാദികളുടെ ആക്രമണം ഇപ്പോള്‍ പതിവാണ്. കഴിഞ്ഞമാസം 16 ന് ഒരു ബിഎസ്എഫ് ജവാനെ തീവ്രവാദികള്‍ വെടിവച്ച് കൊന്നത് ഇവിടെ വച്ചാണ്.

നിതാന്ത ജാഗ്രത

നിതാന്ത ജാഗ്രത

ജമ്മു കശ്മീരില്‍ പോലീസും സൈന്യവും നേരിടുന്ന വലിയ വെല്ലുവിളിയാണ് വിഘടനവാദികളായ തീവ്രവാദികള്‍. നിതാന്ത ജാഗ്രതയിലാണ് നമ്മുടെ സുരക്ഷാ ഭടന്‍മാര്‍

English summary
Three Jaish-e-Mohammad (JeM) militants were killed in a 16-hour gunbattle between militants and security forces in Pulwama on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X