Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വനിതാ നേതാവിന്റെ സെക്സ് ടേപ്പ് ലീക്കായി.. ഞെട്ടിത്തരിച്ച് പാര്‍ട്ടി, വൈറല്‍ വീഡിയോ കാണാം!

ധന്‍ബാദ്: കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെ വീണ്ടും നീലച്ചിത്രങ്ങള്‍ വേട്ടയാടുന്നു. ലോക്‌സഭ എം പിയും തീപ്പൊരി നേതാവുമായ വരുണ്‍ ഗാന്ധിക്ക് പിന്നാലെ ഒരു പാര്‍ട്ടി നേതാവ് കൂടി വിവാദത്തില്‍ പെട്ടു. അതും ഒരു വനിതാ നേതാവ്. വരുണ്‍ ഗാന്ധി പെട്ടത് വ്യാജ ഹണി ട്രാപ്പിലാണെന്നെങ്കിലും പറയാം. എന്നാല്‍ ഇത് അതിലും കഷ്ടമാണ്. പാര്‍ട്ടിയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ഗീത ദേവി സിംഗിന്റെ ഈ ലീക്ക്ഡ് വീഡിയോ. സംഭവം ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്.

ആരാണീ ഗീത ദേവി സിംഗ്

ആരാണീ ഗീത ദേവി സിംഗ്

ബി ജെ പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന നേതാവാണ് ഗീത ദേവി സിംഗ്. ഈ നോമിനേഷന്‍ ഉണ്ടായി തൊട്ടടുത്ത ദിവസമാണ് ഗീത ദേവി സിംഗിന്റെ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

പ്രചരിക്കുന്നത് 6 മിനുട്ട് വീഡിയോ

പ്രചരിക്കുന്നത് 6 മിനുട്ട് വീഡിയോ

ഒരു പുരുഷനൊപ്പം ഗീത ദേവി സിംഗ് ഒരു മുറിയില്‍ ചെലവഴിച്ചതിന്റെ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. യൂ ട്യൂബില്‍ പല പല അക്കൗണ്ടുകളിലായിട്ടാണ് 6 മിനുട്ടും 13 സെക്കന്‍ഡും നീളമുള്ള ഈ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ വൈറലായിക്കഴിഞ്ഞു ഈ വിവാദ വീഡിയോ.

കൂടെയുള്ളത് പഴയ സുഹൃത്ത്

കൂടെയുള്ളത് പഴയ സുഹൃത്ത്

ഈ വീഡിയോയില്‍ തനിക്കൊപ്പമുളളത് ഒരു പഴയ സുഹൃത്താണ് എന്നാണ് ഗീത ദേവി സിംഗ് പറയുന്നത്. ഇയാളുടെ പേര് സത്യേന്ദ്ര സിന്‍ഹ എന്നാണ്. ഈ വീഡിയോ അപ്ലോഡ് ചെയ്തതും സത്യേന്ദ്ര സിന്‍ഹ തന്നെയാണ് എന്നാണ് ഗീത ദേവി സിംഗ് ആരോപിക്കുന്നത്. തന്റെ പക്കല്‍ നിന്നും ഇയാള്‍ 7 ലക്ഷം രൂപ തട്ടിയെന്നും ബി ജെ പി നേതാവ് പറയുന്നു.

എന്തിനാണ് വീഡിയോ പുറത്താക്കിയത്

എന്തിനാണ് വീഡിയോ പുറത്താക്കിയത്

സുഹൃത്തായ സത്യേന്ദ്ര ജെയിന്‍ എന്തിനാണ് ഗീത ദേവി സിംഗിന്റെ വീഡിയോ, അതും അയാള്‍ കൂടി ഉള്‍പ്പെട്ടിട്ടുള്ള ഒരു വീഡിയോ പബ്ലിക്കാക്കുന്നത് എന്നും ചോദ്യം ഉയരുന്നുണ്ട്. തന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നില്‍ എന്നാണ് ഗീത ദേവി സിംഗിന് ഇതേക്കുറിച്ച് പറയാനുള്ളത്. എന്നാല്‍ ഇതുകൊണ്ടൊന്നും തന്നെ തകര്‍ക്കാന്‍ കഴിയില്ല.

പോലീസില്‍ പരാതി നല്‍കി

പോലീസില്‍ പരാതി നല്‍കി

തന്റെ വീഡിയോ ലീക്കാകുകയും ഇത് ബി ജെ പി നേതാവിന്റെ സെക്‌സ് വീഡിയോ എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയും ചെയ്യുന്നതിനെതിരെ ഗീത ദേവി സിംഗ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ധന്‍ബാദ് പോലീസ് കേസെടുത്ത് അന്വേഷഷണം തുടങ്ങിയിട്ടുണ്ട്. നിലവിലെ പ്രസിഡണ്ടായ ചന്ദ്രശേഖര്‍ സിംഗാണ് ഗീതയെ നോമിനേറ്റ് ചെയ്തത്.

ഞെട്ടിത്തരിച്ച് ബി ജെ പി

ഞെട്ടിത്തരിച്ച് ബി ജെ പി

വരുണ്‍ ഗാന്ധിക്ക് പിന്നാലെ മഹിളാ മോര്‍ച്ച നേതാവായ ഗീത ദേവി സിംഗ് കൂടി അശ്ലീല വിഡിയോ വിവാദത്തില്‍ പെട്ടത് ബി ജെ പിയെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. സംഭവം പാര്‍ട്ടി തലത്തില്‍ അന്വേഷിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ ഗീത ദേവി സിംഗിന് നേരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടിയിലും പുറത്തുമുള്ള എതിരാളികള്‍ ഈ അവസരം മുതലെടുക്കാനൊരുങ്ങുകയാണ്.

ബി ജെ പി ആദ്യം പാര്‍ട്ടി ക്ലീനാക്കണം

ബി ജെ പി ആദ്യം പാര്‍ട്ടി ക്ലീനാക്കണം

സ്വച്ഛ് ഭാരത് എന്ന് പറഞ്ഞ് രാജ്യം മുഴുവന്‍ വൃത്തിയാക്കാന്‍ നടക്കുന്ന ബി ജെ പി ആദ്യം സ്വന്തം പാര്‍ട്ടി വൃത്തിയാക്കി വെക്കണം എന്നാണ് കോണ്‍ഗ്രസ് ഈ സംഭവത്തോട് പ്രതികരിച്ചിരിക്കുന്നത്. ഗീത ദേവി സിംഗിന്റെ വീഡിയോയില്‍ കേന്ദ്രം എന്ത് പ്രതികരിക്കുന്നു എന്നും കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി സിംഗ് ചോദിച്ചു.

വരുണ്‍ ഗാന്ധിയുടെ ഹണി ട്രാപ്പ്

വരുണ്‍ ഗാന്ധിയുടെ ഹണി ട്രാപ്പ്

ഹണി ട്രാപ്പില്‍ പെട്ട് ബി ജെ പി എം പി വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്നായിരുന്നു ആരോപണം. ഏജന്റായി എത്തിയ യുവതിക്കൊപ്പം വരുണ്‍ ഗാന്ധി സെക്‌സ് ചെയ്യുന്നു എന്ന തരത്തില്‍ ചിത്രങ്ങളും പ്രചരിച്ചു.

സ്മൃതി ഇറാനിയുടെ ചിത്രങ്ങള്‍

സ്മൃതി ഇറാനിയുടെ ചിത്രങ്ങള്‍

സജീവ രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് മോഡലും സീരിയല്‍ നടിയുമായിരുന്നു ഇപ്പോഴത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനി മോഡലായിരുന്ന കാലത്തെ ചൂടന്‍ ചിത്രങ്ങളും ഒരുകാലത്ത് സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയിരുന്നു.

ബിജെപിയുടെ ഗ്ലാമര്‍ എംഎല്‍എ

ബിജെപിയുടെ ഗ്ലാമര്‍ എംഎല്‍എ

ആസാമിലെ ബി ജെ പിയുടെ എം എല്‍ എയായ അംഗൂര്‍ലത ദേക്കയ്ക്കാണ് ഇന്റര്‍നെറ്റില്‍ ഇത്തരമൊരു ആക്രമണം പിന്നീട് ഏറ്റുവാങ്ങേണ്ടിവന്നത്. നടിയും മോഡലുമായി അംഗൂര്‍ലതയുടെ ചൂടന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി.

വീഡിയോ കാണാം

ബി ജെ പിയുടെ ധന്‍ബാദ് നേതാവും മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ടുമായ ഗീത സിംഗിന്റെ വീഡിയോ യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതിങ്ങനെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+