കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് വൃത്തികെട്ട ശബ്ദം തന്നെ വിളിക്കുന്നു;നവജാത ശിശുവിനെ കഴുത്തറത്ത് കൊന്നു

  • By: Akshay
Subscribe to Oneindia Malayalam

ലണ്ടന്‍: ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തറുത്ത് കൊന്നു. ജന്മം നല്‍കിയത് പ്രേതാത്മാവിനെയാണെന്ന് വിശ്വസിച്ചാണ് മാതാവ് ഈ ക്രൂരത ചെയ്തത്. മാതാവിന് മാനസിക രോഗമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ ന്യൂകാസിലിലിലേക്ക് കുടിയേറുകയും ഭര്‍ത്താവിനും ഒരു മകള്‍ക്കുമൊപ്പം താമസിക്കുകയും ചെയ്തു വരികയായിരുന്നു യുവതി.

ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്നും ആണ് 26 കാരിയായ യുവതി ബ്രിട്ടണിലേക്ക് ചേക്കേറിയത്. എന്നാല്‍ ഇരുവരുടെയും പേരു വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഭാര്യയെയും കുഞ്ഞിനെയും രക്തത്തില്‍ കുളിച്ച നിലയില്‍ ഭര്‍ത്താവ് കണ്ടെത്തുകയായിരുന്നു.

പതിവായി വിളിക്കുന്നു

പതിവായി വിളിക്കുന്നു

കുഞ്ഞിന്റെ ഉള്ളില്‍ നിന്നും ഒരു വൃത്തികെട്ട ശബ്ദം തന്നെ പതിവായി വിളിക്കാറുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു.

ഉള്ളില്‍ ആരോ ഉണ്ട്

ഉള്ളില്‍ ആരോ ഉണ്ട്

ഇത് തന്റെ കുട്ടിയല്ലെന്നും ഉള്ളില്‍ മറ്റാരോ ഒളിച്ചിരിക്കുന്ന എന്തോ ആണെന്നും യുവതി പറയുന്നു.

 കുട്ടി പിറന്നതിന് ശേഷം

കുട്ടി പിറന്നതിന് ശേഷം

കുട്ടി പിറന്നതിന് ശേഷം താന്‍ വിഷാദത്തിലായിരുന്നെന്നും യുവതി മനശാസ്ത്ര വിദഗ്ദനോട് പറഞ്ഞു.

ഡോക്ടറെ കണ്ടില്ല

ഡോക്ടറെ കണ്ടില്ല

സംഭവത്തിന് രണ്ട് ദിവസം മുമ്പ് തന്നെ മാനസികമായി എന്തോ അലട്ടുന്നുണ്ടെന്ന് ഭര്‍ത്താവിനോട് പറഞ്ഞെങ്കിലും ഡോക്ടറെ കാണാന്‍ കൂട്ടാക്കിയില്ല.

മാനസിക രോഗി അല്ല

മാനസിക രോഗി അല്ല

ഗര്‍ഭധാരണ സമയത്തോ അതിന് മുമ്പോ യുവതി മാനസിക രോഗത്തിന് അടിമപ്പെട്ടിരുന്നില്ലെന്ന് കോടതി കണ്ടെത്തി.

English summary
A mother killed her six-week-old baby because she thought it was a 'devil', a court has been told.The 26-year-old, who cannot be named for legal reasons, moved from Senegal, Africa to Wallsend, Newcastle last year with her elder daughter to reunite with her husband.
Please Wait while comments are loading...