മന്ത്രിയുടെ ബൈക്ക് മോഷണം പോയി; ഉടന്‍ ഒരു പ്രഖ്യാപനവും നടത്തി...പ്രഖ്യാപനം കേട്ടാല്‍ ഞെട്ടും!

  • By: Akshay
Subscribe to Oneindia Malayalam
ബ്രസ്സല്‍സ്: റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും ബൈക്ക് മോഷണം പോയതോടെ ജനങ്ങളോട് ഇനി മുതല്‍ സൈക്കിള്‍ ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്ത് ബെല്‍ജിയം മന്ത്രി. ബെല്‍ജിയം ഗതാഗതമന്തച്രി ബെന്‍ വെയ്റ്റാണ് സൈക്കിള്‍ പാത എന്ന ആശയവുമായി മുന്നോട്ട് കുതിക്കുന്നത്.

ഒരു ദിവസം റെയില്‍വെ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്ത് മന്ത്രിയുടെ ബൈക്ക് തിരിച്ചു വന്നപ്പോള്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഡ്രൈവറെ വിളിച്ചു വരുത്തി മന്ത്രി മന്ദിരത്തിലേക്ക് പോകേണ്ടതായി വന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിക്ക് സൈക്കിള്‍ പാത എന്ന ആശ ഉയര്‍ന്നു വന്നത്.

സൈക്കിള്‍ പാത

സൈക്കിള്‍ പാത

സൈക്കിള്‍ പാത എന്ന ആശയത്തിന് 316 മില്ല്യണ്‍ ഡോളറാണ് മന്ത്രി അനുവദിച്ചിരിക്കുന്നത്.

 സൈക്കിള്‍ യാത്ര

സൈക്കിള്‍ യാത്ര

ഗതാഗതക്കുരുക്ക് പതിവായ സാഹചര്യത്തില്‍ സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് മന്ത്രിയുടെ പദ്ധതി. ഒരു കാര്‍ ഇതര യാത്രാ ഉപാധിയായി എന്ത് കൊണ്ട് സൈക്കിളിനെ ആശ്രയിച്ചു കൂടാ എന്ന് അദ്ദേഹം ചോദിക്കുന്നു.

 കാറിനെ മാത്രം ആശ്രയിക്കരുത്

കാറിനെ മാത്രം ആശ്രയിക്കരുത്

കാറിനെ മാത്രം ആശ്രയിക്കാതെ സൈക്കിളിലെ യാത്ര പ്രോത്സാഹിപ്പിക്കണമെന്നും ഇതിനായി പ്രത്യേക സൈക്കിള്‍ പാത നിര്‍മ്മിക്കുമെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

 ബെല്‍ജിയം

ബെല്‍ജിയം

കാറിനെ സഞ്ചാര മാര്‍ഗ്ഗത്തിനായി ആശ്രയിക്കുന്ന ബെല്‍ജിയം യൂറോപ്പിലെ ഏറ്റവും മോശമായ ട്രാഫിക്ക് സംവിധാനമുള്ള രാജ്യം കൂടിയാണ്.

English summary
A Belgian minister who cycled to an event to announce investment in bicycle lanes had his own bike stolen.
Please Wait while comments are loading...