അഭയാര്‍ത്ഥി ക്യാമ്പില്‍ വീണ്ടും ഐസിസ് ക്രൂരത; ബോംബ് സ്‌ഫോടനത്തില്‍ 6 മരണം

  • Posted By:
Subscribe to Oneindia Malayalam

ദമാസ്‌കസ്: സറിയന്‍ അഭയര്‍ത്ഥി ക്യാമ്പിനു നേരെ വീണ്ടും ഐസിസ് ക്രൂരത. ക്യാമ്പിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു.

റഫുക്ബാന്‍ ക്യാമ്പിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ട്. രണ്ട് ഇടങ്ങളിലായിരുന്നു സ്‌ഫോടനം നടന്നത്. ആദ്യ സ്‌ഫോടനം ഇവിടുത്തെ ഭക്ഷണശാലയ്ക്കു സമീപവും രണ്ടാമത്തേത് മാര്‍ക്കറ്റിനു സമീപവുമാണ് ഉണ്ടായത്.

isis

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. കഴിഞ്ഞ ജനുവരിയില്‍ ക്യാമ്പിനടത്തുണ്ടായിരുന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധി ജനങ്ങളാണ് മരിച്ചത്.

English summary
Car bombs kill Syrian civilians in Rukban refugee camp
Please Wait while comments are loading...