കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നെയും തിളങ്ങി പൊന്ന്: സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം ശേഖരിക്കുന്നു!

  • By Desk
Google Oneindia Malayalam News

ദില്ലി: പൊന്നിന് പൊന്നും വിലയാണിപ്പോള്‍. സെപ്റ്റംബറില്‍ ഉണ്ടായ വിലയിടിവിന് ശേഷം സ്വര്‍ണത്തിന് വല്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ലോകമാകെയുള്ള സെന്‍ട്രല്‍ ബാങ്കുള്‍ വന്‍തോതില്‍ സ്വര്‍ണം ശേഖരിക്കുന്നതിനാല്‍ സ്വര്‍ണത്തിന് വില വര്‍ധിക്കുകയാണ്. 1972ന് ശേഷമാണ് ഇത്തരത്തിലൊരു പ്രവണത കാണുന്നത്. വേര്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം സെന്‍ട്രല്‍ ബാങ്കുകള്‍ 651.5 ടണ്‍ സ്വര്‍ണം ശേഖരിച്ചിട്ടുണ്ട്. 74 ശതമാനം വര്‍ധനവമാണിത്.

വളര്‍ന്നു കൊണ്ടിരിക്കുന്ന എമര്‍ജിങ് മാര്‍ക്കറ്റുകള്‍ ഉള്ള റഷ്യ, കസാക്കിസ്ഥാന്‍, പോളണ്ട് എന്നീ രാജ്യങ്ങളും വന്‍തോതില്‍ സ്വര്‍ണം ശേറരിക്കുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. യുഎസും ചൈനയും തമ്മില്‍ വളര്‍ന്ു വരുന്ന ശീതയുദ്ധത്തിനെ കണക്കിലെടുത്താണ് ഇത്തരത്തില്‍ സ്വര്‍ണത്തിന് നിക്ഷേപമെന്ന നിലയില്‍ ആവശ്യമേറുന്നതെന്ന് കരുതുന്നു. കോള്‍ഡ് വാര്‍ 2.0 എന്ന ശീതയുദ്ധം വരുത്തി വയ്ക്കാവുന്ന പ്രത്യാഖാതങ്ങളെ കരുതിയാണ് കരുതലായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. ആഗോള വിപണിയില്‍ മൂല്യം മാറാത്തചും സ്വര്‍ണത്തിന്റെ ആവശ്യകത കൂട്ടുന്നു.

gold-rates-oneindia

കറന്‍സി ലഭ്യതക്കുറവ് മുന്നില്‍കണ്ടാണ് ഇത്തരം നീക്കം. ശീതയുദ്ധം മൂലം വന്ന മറ്റൊരു പ്രവണതയായ ഉഭയകക്ഷി ബന്ധങ്ങളിലുള്ള വാണിജ്യ വ്യവസായ കരാറുകളെല്ലാം കറന്‍സി വിനിമയത്തെ ആശ്രയിച്ചുള്ളതാണ്. അതിനാല്‍ ഡോളറിനെ പിടിച്ച് വയ്‌ക്കേണ്ട ആവശ്യകത രാജ്യങ്ങള്‍ക്കില്ല, അതിനാലാണ് സ്വര്‍ണത്തിനെ നിക്ഷേപമായി കണക്കാക്കുന്നത്. ഡോളരിനുണ്ടാകുന്ന ഇടിവും സ്വര്‍ണത്തെ ബാധിക്കില്ല,

English summary
Central banks buying gold in tremendously, the move is considering the cold war occurs between China and USA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X