ഇന്റര്‍നെറ്റിനു അടിമപ്പെടാത്ത കുട്ടിക്കാലം!!! എങ്ങനെ അസ്വദിക്കാമെന്നറിയാമോ?!!!

  • Posted By:
Subscribe to Oneindia Malayalam

ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുമില്ലാതെ ജീവിക്കാന്‍ പറ്റാത്തെരു സഹചര്യമാണ് ഇന്നു നമുക്കുള്ളത്. ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കുട്ടികളാണ്. അവധിക്കാലമായാല്‍ ഏറ്റവും കുടുതല്‍ ലാഭം ഇന്റര്‍നെറ്റ് കമ്പനികള്‍ക്കാണ് കാരണം കൂട്ടികള്‍ അവധിക്കാലം കൂടുതലും ചെലവഴിക്കുന്നത് ഇന്റര്‍നെറ്റിലൂടെയായിരിക്കും. എന്നാല്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുമില്ലാതെ അവധിക്കാലം ചെലവഴിക്കുന്ന ചെറിയകൂട്ടരും നമുക്കിടയില്‍ ഉണ്ട്.

chilwood

പുഴയിലും വയലിലും അടി തിമിര്‍ക്കുകയും, മരങ്ങളിവും മറ്റും കയറിയും തൊടിയിലും മറ്റും കൂട്ടുകാരോടെപ്പം കളിച്ചും അവധിക്കാലം ആഘോഷിക്കുന്നവരുണ്ട്.

childwood2

നിക്കി ബൂണ്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ ഒപ്പിയെടുത്തത്.ഇന്റര്‍നെറ്റിനു അടിമപ്പെടാതെ കുട്ടിക്കാലം ആസ്വദിക്കുന്ന ഇവരെ കണ്ടാല്‍ നമുക്ക് അസൂയ തോന്നും. ഇന്നു നമ്മുക്ക് കാണാന്‍ കഴിയാത്ത കാഴ്ചയാണിത്.

childwood3
English summary
In a world dominated with electronic devices, social media, live updates and fast-paced communication, one photographer has decided to take a step back and share what life is like without them.
Please Wait while comments are loading...