ചൈനയിൽ ശക്തമായ ഭൂചലനം; 6.5 തീവ്രത രേഖപ്പെടുത്തി

  • By: Akshay
Subscribe to Oneindia Malayalam

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂചലനം. വന്‍നാശനഷ്ടത്തിനു സാധ്യത. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയുടെ ഭാഗമായ ഗുവാന്‍ഗ്യാനിലാണ് ശക്തമായ ഭൂചലനം ഉണ്ടായത്.

China earthquake

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 2008 മെയില്‍ ഈ ഭാഗത്തുണ്ടായ ഭൂചലനത്തില്‍ 70000ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. തുര്‍ക്കിയില്‍ 5.3 മാഗ്നിറ്റ്യൂഡില്‍ കന്പനമുണ്ടായതിന്‍റെ തൊട്ടുപിറകിലാണ് ചൈനയില്‍ കുലുക്കമുണ്ടായത്

English summary
Huge 6.5 magnitude earthquake strike China
Please Wait while comments are loading...