കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍പോര്‍ട്ടിന് അടുത്താണോ താമസിക്കുന്നത് എങ്കില്‍ നിങ്ങള്‍ ഹൃദ്രോഗിയാണ്

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: വിമാനത്താവളത്തിന് ആറു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ സൂക്ഷിക്കുക,നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുന്നതിന് സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.

വിമാനത്താവളത്തില്‍ നിന്നും ഉയരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ആണ് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. ആസ്മ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ വരുന്നതിനാണ് കൂടുതല്‍ സാധ്യത.

വിമാനം റണ്‍വേയില്‍ ഇറങ്ങുമ്പോഴും ഉയരുമ്പോഴുമാണ് വലിയ തോതില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പുറം തള്ളുന്നത്. ആസ്മ, ശ്വാസകോശ രോഗങ്ങള്‍ മൂലം ആശുപത്രിയില്‍ എത്തുന്നതില്‍ 17% രോഗികള്‍ വിമാനത്താവളത്തിന് അടുത്ത് താമസിക്കുന്നവരാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ബണ്‍ മോണോക്‌സൈഡ്

കാര്‍ബണ്‍ മോണോക്‌സൈഡ്

വിഷവാതകമാണ് കാര്‍ബണ്‍ മോണോക്‌സൈഡ്.രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്നാല്‍ ഓക്‌സിജന്‍ ശ്വാസകോശത്തില്‍ നിന്നും പേശികളില്‍ എത്തുന്നത് തടയും. ഇത് ശ്വാസകോശ രോഗങ്ങള്‍ക്ക് വഴിതെളിക്കും.

ആസ്മാ രോഗികള്‍

ആസ്മാ രോഗികള്‍

ആശുപത്രയില്‍ എത്തുന്ന രോഗികളില്‍ 17%ആളുകളും വിമാനത്താവളത്തിനരികില്‍ താമസിക്കുന്നവരാണ്

നഗരവാസികള്‍ക്ക് കൂടുതല്‍ സാധ്യത

നഗരവാസികള്‍ക്ക് കൂടുതല്‍ സാധ്യത

എല്ലാ വിമാനത്താവളങ്ങളും സ്ഥിതി ചെയ്യുന്നത് നഗരത്തിലായതു കൊണ്ട് നഗരത്തിലുള്ളവര്‍ക്കാണ് അസുഖങ്ങള്‍ കൂടുതല്‍ കണ്ടു വരുന്നത്.

ഒളിഞ്ഞിരിക്കുന്ന വില്ലന്‍

ഒളിഞ്ഞിരിക്കുന്ന വില്ലന്‍

പരിസരമലിനീകരണം എന്നു തന്നെ വേണം ഇതിനെ പറയാന്‍. ഗുണമോ നിറമോ ഇല്ലാത്ത വാതകമായതിനാല്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നും തിരിച്ചറിയാന്‍ സാധിക്കില്ല

പ്രതിവിധി ഇല്ലേ

പ്രതിവിധി ഇല്ലേ

വിമാനത്താവളങ്ങള്‍ക്കടുത്ത് കഴിയുന്നതും കെട്ടിടങ്ങല്‍ പണിയാതിരിക്കുക മാത്രമേ ഇപ്പോള്‍ വഴിയുള്ളൂ.

English summary
Living near an airport 'is bad for your heart
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X