Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ ബലാത്സംഗ രംഗം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, നടി മരിച്ചതിന് ശേഷം സംവിധായകന്‍റെ വെളിപ്പെടുത്തല്‍

സിനിമയിലെ ബലാത്സംഗ രംഗം യഥാര്‍ത്ഥ്യമാണെന്നുള്ള സംവിധായകന്റെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക്. സിനിമയിലെ സ്വഭാവികതയ്ക്ക് വേണ്ടി നടിയുടെ സമ്മതം കൂടാതെ ബലാത്സംഗം ചിത്രീകരിച്ചതാണ് ഇപ്പോള്‍ വിവാദമായത്.

സിനിമയിലെ ബലാത്സംഗ രംഗം യഥാര്‍ത്ഥ്യമാണെന്നുള്ള സംവിധായകന്റെ വെളിപ്പെടുത്തല്‍ വിവാദത്തിലേക്ക്. സിനിമയിലെ സ്വഭാവികതയ്ക്ക് വേണ്ടി നടിയുടെ സമ്മതം കൂടാതെ ബലാത്സംഗം ചിത്രീകരിച്ചതാണ് ഇപ്പോള്‍ വിവാദമായത്. മാര്‍ലോണ്‍ ബ്രാന്റോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് എന്ന ചിത്രത്തിലെ ബലാത്സംഗ രംഗമാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ചിത്രത്തിലെ സ്വഭാവികയ്ക്ക് വേണ്ടിയാണ് ഇതെന്നും സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ത്തുലൂസി വെളിപ്പെടുത്തുന്നത് 2013ലാണ്. നടി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞണ് സംവിധായകന്‍ ചിത്രത്തിലെ ബലാത്സംഗ രംഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബെര്‍ണാഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വീഡിയോ പ്രചരിച്ചതോടെയാണ് സംവിധായകന്‍ പെട്ടത്.

ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്

ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ്

1972ലാണ് ബെര്‍ണാഡോ ബെര്‍ത്തുലൂസി സംവിധാനം ചെയ്ത ലാസ്റ്റ് ടാംഗോ ഇന്‍ പാരീസ് റിലീസ് ചെയ്തത്.

മരിയ ഷനീഡര്‍

മരിയ ഷനീഡര്‍

ചിത്രത്തിലെ മരി ഷനീഡര്‍ എന്ന നടിയെയാണ് അനുവാദം കൂടാതെ നായകന്‍ മാര്‍ലോന്‍ ബ്രാന്‍ഡോ ബലാത്സംഗം ചെയ്തത്.

സ്വഭാവികതയ്ക്ക് വേണ്ടി

സ്വഭാവികതയ്ക്ക് വേണ്ടി

സിനിമയിലെ സ്വഭാവികതയ്ക്ക് വേണ്ടിയാണ് നടിയുടെ അനുവാദം കൂടാതെ ബലാത്സംഗം രംഗം ചിത്രീകരിച്ചതെന്ന് സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ത്ത്‌ലൂസി വെളിപ്പെടുത്തിയിരുന്നു. 2013ലാണ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബെര്‍ണാഡോയുടെ വെളിപ്പെടുത്തല്‍.

 പ്രധാന രംഗം

പ്രധാന രംഗം

ചിത്രത്തിലെ പ്രധാന രംഗം കൂടിയായിരുന്നു ഇത്. ചിത്രത്തിലൂടെ ബെര്‍ണാഡിന് മികച്ച സംവിധായകനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.

 വീഡിയോ വൈറലാകുന്നു

വീഡിയോ വൈറലാകുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് അദ്ദേഹം വീണ്ടും വിവാദത്തിലായത്.

നടിയുടെ മരണം

നടിയുടെ മരണം

2011ലാണ് നടി മരിയ മരണമടഞ്ഞത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+