കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ വെടിവെയ്പ്പ്: ഇന്ത്യൻ വംശജരുൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു

ഈ ഡെലിവറി സേവന കേന്ദ്രത്തിലെ തൊഴിലാളികളിൽ 90 ശതമാനവും ഇന്ത്യൻ-അമേരിക്കക്കാരാണ്

Google Oneindia Malayalam News

അമേരിക്കൻ സംസ്ഥാനമായ ഇന്ത്യാനയുലണ്ടായ വെടിവെയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ സിഖ് വംശജരാണ്. അഞ്ചോളം പേർക്ക് പരുക്കേറ്റതായും അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്തൊമ്പതുകാരനായ ബ്രാൻഡൻ സ്കോട്ടാണ് വെടിവെയ്പ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ആളുകൾക്ക് നേരെ വെടിയുതിർത്ത ശേഷം ഇയാളും ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

Indiana shooting

ഈ ഡെലിവറി സേവന കേന്ദ്രത്തിലെ തൊഴിലാളികളിൽ 90 ശതമാനവും ഇന്ത്യൻ-അമേരിക്കക്കാരാണ്, കൂടുതലും സിഖ് സമുദായത്തിൽ നിന്നുള്ളവരാണ്. "ഇത് വളരെ ഹൃദയം തകർക്കുന്നതാണ്. ഈ ദാരുണമായ സംഭവത്തിൽ സിഖ് സമൂഹം തകർന്നടിഞ്ഞു, "സിഖ് നേതാവ് ഗുരീന്ദർ സിംഗ് ഖൽസ പറഞ്ഞു.

English summary
mass shooting at a FedEx facility in the US state of Indiana four sikhs killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X