കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര കൊറിയയോട് കളിക്കുന്നത് സൂക്ഷച്ചോ; ഫലം സര്‍വ നാശം; മുന്നറിയിപ്പുമായി ഫ്രാന്‍സ്

ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അതീവ ഗൗരവമുള്ളതാണെന്നുംം ഫ്രാന്‍സ് അഭിപ്രായപ്പെട്ടു.

  • By Ankitha
Google Oneindia Malayalam News

പരീസ്: യുഎസിനും മുന്നറിയിപ്പുമായി ഫ്രാന്‍സ്. അമേരിക്കക്കും യുറോപ്യന്‍ രാജ്യങ്ങള്‍ക്കുമെതിരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മിസൈല്‍ ആക്രമണം നടത്താനുള്ള ശേഷി ഉത്തര കൊറിയയ്ക്കുണ്ടെന്നു ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ഴാങ് യെ ലേ ഡ്രിയാന്‍ .

ഇതായിട്ടു കുറക്കുന്നില്ല; ഗുര്‍മീതിനും വേണം പത്മ, ലഭിച്ചത് നാലായിരത്തിലേറെ ശുപാര്‍ശകള്‍

ജപ്പാന്റെ തലക്കുമീതെ പറന്ന ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അതീവ ഗൗരവമുള്ളതാണെന്നുംം ഫ്രാന്‍സ് അഭിപ്രായപ്പെട്ടു.

 ലക്ഷ്യം ആണവായുധം വഹിക്കുന്ന മിസൈല്‍

ലക്ഷ്യം ആണവായുധം വഹിക്കുന്ന മിസൈല്‍

ആണവായുധം വഹിക്കുന്ന ബാലിസ്റ്റിക്ക് മിസൈലുകള്‍ നിര്‍മ്മിക്കനാണ് ഉത്തര കൊറിയയുടെ ശ്രമമെന്ന് ഫ്രാന്‍സ് ചൂണ്ടിക്കാട്ടുന്നുണ്

സര്‍വ്വ നാശം

സര്‍വ്വ നാശം

ഉത്തര കൊറിയയുടെ മിസൈല്‍ നിര്‍മ്മാണം വളരെപ്പെട്ടുന്നു തന്നെ പൂര്‍ത്തിയാകും. ഇതു യുഎസിനേയും, ചൈനയേയും, ജപ്പാനേയും ഒറ്റയടിക്കും ഉന്മൂലനം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാം

ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാം

മിസൈല്‍ വര്‍ഷിക്കുന്നത് ലോകത്തില്‍ തന്നെ സര്‍വനാശം ഉണ്ടാക്കുമെന്നു തീര്‍ച്ചയാണ്. അതിനാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് വേണ്ടതെന്നു ഉത്തരകൊറിയയോട് ഴാങ് ആഹ്വാനം ചെയ്തു.

ജപ്പാന്റെ തലക്കു മീതെയഉള്ള പരീക്ഷണം

ജപ്പാന്റെ തലക്കു മീതെയഉള്ള പരീക്ഷണം

അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥനകള്‍ കാറ്റില്‍ പറത്തി ഉത്തര കൊറിയ ജപ്പാന്റെ തലക്കുമീതെ മീസൈല്‍ വിക്ഷേപിച്ചിരുന്നു. ഇതു അന്താരാഷ്ട്ര രാജ്യങ്ങള്‍ക്കിയില്‍ അഭിപ്രായഭിന്നതക്കും മറ്റൊരു പ്രശ്‌നത്തിനും വഴിയൊരുക്കിയിട്ടുണ്ട്. ജപ്പാനിലെ ഹോക്കോയ്‌ഡോ ദ്വീപിനും മുകളിലൂടെ പറന്ന ഉത്തര കൊറിയയുടെ മിസൈല്‍ പസഫിക് സമുദ്രത്തിന്റെ വടക്കന്‍ മേഖലയിലാണ് പതിച്ചത്.

 കാരണം സംയുക്ത സൈനികഭ്യാസം

കാരണം സംയുക്ത സൈനികഭ്യാസം

അമേരിക്ക- ദക്ഷിണ കൊറിയന്‍ സൈനികാഭ്യാസമാണ് ഉത്തര കൊറിയയെ ചൂട് പിടിപ്പിച്ചത്. ഇക്കാരണമാണ് പുതിയ മിസൈല്‍ പരീക്ഷണത്തിന് ഉന്നിനെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട്. പത്തു ദിവസമാണ് അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം നടന്നത്.

സന്ധി സംഭാഷണത്തിന് യുഎന്‍

സന്ധി സംഭാഷണത്തിന് യുഎന്‍

ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശാന്തി വ്യാപിച്ചതോടെ ഉത്തരകൊറിയന്‍ വിഷയത്തില്‍ സന്ധി സംഭഷണത്തിനുള്ള താല്‍പര്യം പ്രകടിപ്പിച്ച് യുഎന്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഇതില്‍ ലോകരാജ്യങ്ങളൊന്നും പ്രതികരിച്ചിരുന്നില്ല.

English summary
France's foreign minister warned Friday that North Korea could have the capacity to deliver a nuclear strike on the United States and even Europe "within months".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X