ധാക്ക ഭീകരാക്രമണം: സര്‍വ്വകലാശാല പ്രൊഫസറുള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍
ധാക്ക: ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ ധാക്ക പോലീസ് അറസ്റ്റ് ചെയ്തു. 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മുന്നോടിയായി അക്രമികള്‍ വാടകയ്ക്ക് താമസിച്ചിരുന്നതിന്റെ വിവരങ്ങള്‍ ഇയാള്‍ കൈമാറിയിരുന്നില്ല.
ധാക്കയിലെ വടക്കുകിഴക്കന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജിയാസ് ഉദ്ദിന്‍ അഹ്സാന്, അദ്ദേഹത്തിന്റെ മരുമകന് അപ്പാര്‍ട്ട്മെന്റിന്റെ മാനേജര്‍ എന്നിവരാണ് ധാക്ക മെട്രോപൊളിറ്റന്‍ പോലീസിന്റെ പിടിയിലായിട്ടുള്ളത്. വാടകക്ക് താമസിക്കാനെത്തിയവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറാത്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മൂവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി.

ജൂലൈ ഒന്നിന് ധാക്കയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പോലീസാണ് അഞ്ച് ഭീകരരെ ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയത്. ഈ ആക്രമണകാരികള്‍ ജൂണ്‍ മുതല്‍ ഈ അപ്പാര്‍ട്ടമെന്റില്‍ കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് ഗ്രേനേഡുകളും മറ്റ് സ്ഫോടകവസ്തുക്കളും പോലീസ് കണ്ടെടുത്തു. വാടകക്ക് താമസിക്കാനെത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് കാണിച്ച് ഈ വര്‍ഷം ആദ്യമാണ് എല്ലാ അപ്പാര്‍ട്ട്മെന്റ് ഉടമകള്‍ക്കും ധാക്ക പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ക്രിമിനലുകളും ഭീകരരും വാടകവീടുകളില്‍ അഭയം കണ്ടെത്തുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.
രാജ്യത്ത് പുരോദഗമനവാദികളായ ബ്ലോഗര്‍മാര്‍, സര്‍വ്വകലാശാല അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ന്യൂനപക്ഷത്തിനെതിരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നു. സാഹചര്യത്തില്‍ ഇവയ്ക്ക് പിന്നില്‍ രാജ്യത്തെ സെക്കുലര്‍ ജനാധിപത്യത്തെ തകര്‍ത്ത് ശരീഅത്ത് ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ധാക്ക ആക്രമണത്തിന്റെ സൂത്രധാരന്മാരെ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന് അറിയിച്ചതിന് പിന്നാലെയാണ് മൂന്ന് പേരുടെ അറസ്റ്റ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications