ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് കാത്തിരിക്കുകയാണെന്ന് പാകിസ്താന്
വാഷിങ്ടണ്‍: ഇന്തോ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പാകിസ്താന് പ്രധാനമന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് . സര്‍ക്കാരിന്റെ തീവ്രവാദത്തെ നേരിടുന്നതുമായി ബന്ധപെട്ട നയങ്ങളൊക്കെ വ്യക്തമാണ്. പക്ഷെ അത് നടപ്പാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പത്താംകോട് ഭീകരാക്രമണം അന്വേഷിക്കുന്നതിന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും. എന്നാല്‍ അന്വേഷണത്തിന് പുരോഗതി ഉണ്ടാകണമെങ്കില്‍ ഇന്ത്യയുടെ സഹകരണം അത്യാവശ്യമാണെന്നും അസീസ് പറഞ്ഞു. നമ്മുടെ പ്രധാന ലക്ഷ്യം അതിര്‍ത്തി മേഖലകള്‍ സമാധാനമായിരിക്കുകയും, സാധാരണ ബന്ധം തുടരുകയും ചെയ്യുക എന്നതാണെന്ന് അസീസ് പറഞ്ഞു.
ഞങ്ങള്‍ ഞങ്ങളുടെ അതിര്‍ത്തി രേഖകളും, നമ്മുടെ രാജ്യവും, നാട്ടിന്റെ സാമ്പത്തിക പുരോഗതിയും മാത്രമാണ് ശ്രദ്ധിക്കുന്നത്. തീവ്രവാദം എന്നത് പൊതുവായ അപകടമാണ്. തീവ്രവാദവുമായി ബന്ധപെട്ട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സംഭവങ്ങള്‍ മാത്രമേ ഇന്ത്യയില്‍ നടക്കുന്നുള്ളൂ. എന്നാല്‍ പാകിസ്താനില്‍ എല്ലാ ആഴ്ചകളിലും നടക്കുന്നുണ്ട്. മറ്റ് ഏത് രാജ്യത്തേക്കള്‍ പാകിസ്താന് തീവ്രവാദ ഭീഷണി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്ന് അസീസ് വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications