വളര്‍ത്തുനായയുമായി സെക്‌സ് ചെയ്ത 27കാരി രക്ഷപ്പെട്ടു, കോടതി വെറുതെ വിട്ടു.. കയ്യുംവീശി പുറത്തേക്ക്!
വളര്‍ത്തുനായയുമായി സെക്‌സ് ചെയ്ത 27കാരിയെ കോടതി വെറുതെ വിട്ടു. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സ്വദേശിനിയായ ജെന്ന ഡ്രിസ്‌കോളിനെയാണ് കോടതി വെറുതെ വിട്ടത്. സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്ളിനെയാണ് ജെന്ന ഡ്രിസ്‌കോള്‍ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചത്.
Read Also: അച്ഛനും അമ്മയും വീട്ടിലുള്ളപ്പോള്‍ വിദ്യാര്‍ഥിനിയുമായി അധ്യാപകന്റെ സെക്‌സ്.. ഐ പില്‍ വാങ്ങാനും പറഞ്ഞയച്ചു!
അതുകൊണ്ടും കഴിഞ്ഞില്ല, പിറ്റ് ബുള്ളുമായി പലപ്പോഴായി ബന്ധപ്പെടുന്നതിന്റെ വീഡിയോയും ജെന്ന ഡ്രിസ്‌കോള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തിരുന്നു. ഇതെല്ലാം കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു. ലൈംഗിക കാര്യങ്ങളില്‍ വലിയ താല്‍പര്യം ഇല്ലാത്ത കാമുകനെ ഉണര്‍ത്താനായിരുന്നത്രെ ഇത്.

കാമുകന് കൊടുത്തത് പക്ഷേ
കാമുകനെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയാണ് 27കാരിയായ ജെന്ന ഡ്രിസ്‌കോള്‍ പിറ്റ് ബുള്ളുമായി സെക്‌സ് ചെയ്യുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അയച്ചുകൊടുത്തത് എന്നാണ് പറയപ്പെടുന്നകത്. എന്നാല്‍ സംഭവിച്ചത് നേരെ വിപരീതം. വീഡിയോ ലീക്കായി. മൂന്ന് വീഡിയോ ആണ് ലീക്കായത്. (മിറർ ഇമേജ്)

ട്രാക്ക് റെക്കോര്‍ഡുകള്‍ ഇങ്ങനെ
ജെന്ന ഡ്രിസ്‌കോള്‍ പതിനാറാം വയസ്സില്‍ വീട് വിട്ടു. പന്ത്രണ്ട് വയസ്സ് കൂടുതലുള്ള ഒരാള്‍ക്കൊപ്പം ബന്ധം തുടങ്ങി. പതിനെട്ടാം വയസ്സില്‍ കഞ്ചാവ് വലിച്ചുതുടങ്ങി. വെള്ളിയാഴ്ചയാണ് കേസ് പരിഗണിച്ച് കോടതി ജെന്നയെ ജയിലിലടച്ചത്. തിങ്കളാഴ്ച വിധി പറയും.

കോടതി പോലും ഞെട്ടിപ്പോയി
ഒരിക്കലും ന്യായീകരിക്കാനാകാത്തതും പ്രകൃതിയുടെ നിയമങ്ങള്‍ക്ക് നിരക്കാത്തതും എന്നാണ് കേസ് പരിഗണിച്ച ജഡ്ജി ജെന്നയുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. ഒരാളില്‍ നിന്നും പ്രതീക്ഷിക്കാത്ത പ്രവൃത്തി, അസാധാരണം എന്നൊക്കെയാണ് കേസ് ഡയറിയില്‍ ജെന്നയെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

കരഞ്ഞ് പറഞ്ഞ് യുവതി
കോടതിയില്‍ പൊട്ടിക്കരയുകയായിരുന്നു ജെന്ന എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മൃഗങ്ങളെ ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുന്നത് നിയമംമൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. അറസ്റ്റിലായ ജെന്നയെ വിചാരണയ്‌ക്കൊടുവില്‍ കോടതി തടവിന് ശിക്ഷിച്ചിരിക്കുകയാണ്.

ഇത് മാത്രമല്ല കേസുകള്‍
വളര്‍ത്തുനായയെ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചു എന്നത് മാത്രമല്ല ജെന്നയ്‌ക്കെതിരായ കേസ്. മയക്കുമരുന്ന് കടത്തിയതിനും ഒരു കുട്ടിയെ കടിച്ചതിനും ഒരു യുവതിയെ ഫോര്‍ക്ക് കൊണ്ട് കുത്തിയതിനും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ പെരുമാറിയതിനും ജെന്നയ്‌ക്കെതിരെ കേസുകളുണ്ട്.

ഇടപാടുകള്‍ മൊബൈല്‍ ഫോണിലൂടെ
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നത്രെ ജെന്ന മയക്കുമരുന്ന് കച്ചവടം നടത്തിയത്. ഇവര്‍ക്ക് 15 സ്ഥിരം കസ്റ്റമര്‍മാര്‍ ഉണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. ആറ് സപ്ലൈയര്‍മാരുമുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനാണത്രെ ഈ മയക്കുമരുന്ന് കച്ചവടം.


Click it and Unblock the Notifications