ഹിലരിയെ വീഴ്ത്തി ട്രംപിന്റെ ട്രംപിന്റെ ഗോള്‍ഫ് ഷോട്ട്, ട്രപിന്റെ ട്വീറ്റ് വൈറലാകുന്നു
ഇതിനിടെ നിരവധി പേരാണ് ട്രംപിന്റെ ഗോള്‍ഫ് അറ്റാക്ക് പോസ്റ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വാഷിംഗ്ടൺ: ഹിലരി ക്ലന്റനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപിന്റെ ഗോൾഫ് ആക്രമണം.തന്റെ പുതിയ പുസ്തകമായ വാട്ട് ഹാപ്പന്റുമായി ബന്ധപ്പെട്ട് ഹല്ലരി നടത്തിയ ട്വീറ്റിന് ഒരു കൃത്യമ വീഡിയോ റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്.
2011 ലുളള ഒരു വീഡിയോ എഡിറ്റ് ചെയ്താണ് ട്രംപ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു വിമാന യാത്രക്കിടെ ഹിലരി തെന്നി വീണിരുന്നു. ഈ വീഡിയോ എഡിറ്റ് ചെയ്താണ് തന്റെ ഗോൾഫ് കളിക്കിടെ പന്ത് ഹില്ലരിയുടെ പുറത്ത് കൊള്ളുന്നതും തുടർന്ന് വിമാനത്തിൽ നിന്ന് വീഴുന്നതുമായി ചിത്രീകരിക്കുന്ന ഹിലരിയെ ദൃശ്യത്തിൽ തമാശ രൂപേണയായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ട്രംപിനെതിരെ ഹിലരിയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് തന്റെ പുസ്തകമായ വാട്ട്ഹാപ്പന്റ് പുസ്തകത്തിൽ ഹിലരി പരാമർശിക്കുന്നുണ്ട്. കൂടാതെ പുസ്തകത്തിൽ വളരെ രൂക്ഷമായ ഭാഷയിൽ ട്രംപിനെ വിമർശിക്കുന്നുണ്ട്. ഇതിനെതിരെ ക്രൂക്ക്ഡ് ഹില്ലരി ഹാഷ് ടാഗോടെ ട്രംപു തിരിച്ചടിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ട്രംപിന്റെ ഗോൾഫ് ആക്രമണവും
The President of the United States just retweeted a video vignette that imagines him assaulting his political rival. The man is unfit. pic.twitter.com/ETXrs4JwGY
— Walter Shaub (@waltshaub) September 17, 2017












Click it and Unblock the Notifications