കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനി സ്കേര്‍ട്ട് ഇടുന്നത് വിലക്കി, വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത് എങ്ങനെയാണെന്നോ?

  • By Mithra Nair
Google Oneindia Malayalam News

അള്‍ജീരിയ : പണ്ടത്തെ പോലെയല്ല പ്രധിഷേധം അറിയിക്കാന്‍ ഒരു പാട് മാര്‍ങ്ങള്‍ ഉണ്ട് . പുതിയൊരു പ്രതിഷേധവുമായി വന്നിരിക്കുതയാണ് അള്‍ജീരിയതിയെ പെണ്‍കുട്ടികള്‍ എന്തിണെന്നോ, അള്‍ജീരിയയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ മിനി സ്‌കേര്‍ട്ട് ധരിച്ച് പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടിയെ അധികൃതര്‍ വിലക്കിയ നടപടി ഉണ്ടാക്കിയത്ചില്ലറ പ്രശ്‌നങ്ങള്‍ ഒന്നുമല്ല.

നഗ്‌നമായ സ്വന്തം കാലുകളുടെ സെല്‍ഫിയെടുത്ത് പരസ്യമാക്കിയാണ് പെണ്‍കുട്ടികള്‍ വിവാദ ഉത്തരവിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ലെഗ് സെല്‍ഫി ശരിക്കും ചൂടു പിടിച്ചു അള്‍ജീരിയയില്‍.

leg1.jpg -Properties

യൂണിവേഴ്‌സിറ്റി ഓഫ് അള്‍ജിയേഴ്‌സിലെ നിയമ വിഭാഗത്തില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിയെയാണ് അധികൃതര്‍ മടക്കി അയച്ചത്. പരീക്ഷയുടെ നിയമ പ്രകാരം വിദ്യാര്‍ഥികള്‍ മാന്യമായ വസ്ത്രം ധരിച്ചെത്തണം എന്നാണ്. എന്നാല്‍ ഇത് അനുസരിക്കാതെ മിനി സ്‌കേര്‍ട്ട് ധരിച്ച എത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

eg.jpg -Properties

എന്നാല്‍ കൂട്ടുകാരിക്ക് നേരെയുണ്ടായ നടപടിയില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തായ സോഫിയ ജാമ ഉടനെ ഒരു ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി. എന്റെ മാന്യത നിശ്ചയിക്കുന്നത് എന്റെ ഉടുപ്പിന്റെ നീളമല്ലെന്ന് പേരിട്ടിരിക്കുന്നത്. തുടര്‍ന്ന് സോഫിയ തന്റെ നഗ്‌നമായ കാലുകളുടെ സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് അങ്ങോട്ട് പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചും ലെഗ് സെല്‍ഫികളുടെ പ്രവാഹം തന്നെയായിരുന്നു

English summary
Leg selfies are flooding social media in Algeria after a university banned a girl from taking her exam because her skirt was too short.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X