വേറിട്ട പ്രതിഷേധവുമായി യുവതി: എന്താണ് അപ്സ്കേര്‍ട്ടിംഗ്, യുവതി ക്യാമറയ്ക്ക് മുമ്പില്‍ ചെയ്തത്!

  • Posted By: Desk
Subscribe to Oneindia Malayalam

മോസ്കോ: സ്ത്രീകളുടെ സമ്മതമില്ലാതെ വസ്ത്രമുരിയുകയും ഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്യുന്നതിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവതി. സെന്‍റ് പീറ്റേഴ്സ് ബര്‍ഗ്ഗിലെ സബ് വേയിലാണ് 'അപ് സ്കേര്‍ട്ടിംഗിനെതിരെ പാവാട പൊക്കിയുള്ള പ്രതിഷേധവുമായി റഷ്യന്‍ യുവതി പ്രത്യക്ഷപ്പെട്ടത്.

ട്രംപിന് നടുറോട്ടില്‍ വച്ച് നടുവിരല്‍ നമസകാരം: 50കാരിയുടെ ജോലിയും പോയി മാനവും കപ്പലേറി, കാരണം ഞെട്ടിക്കുന്നത്!!

വൈവാഹിക പീഡനത്തിന്‍റെ നിര്‍വചനം തേടി ഹൈക്കോടതി: സര്‍ക്കാരിന്‍റെ പ്രതികരണവും നിര്‍ണായകം!!

ഇരകള്‍ അറിയാതെയോ അനുമതിയില്ലാതെയോ വസ്ത്രം പൊക്കി ഫോട്ടോകള്‍ എടുക്കുന്ന പുരുഷന്മാര്‍ക്കിടയിലെ പ്രവണതയ്ക്കിതിരെ പ്രതിഷേധവുമായാണ് ഈ യുവതി നീക്കം. റഷ്യന്‍ വിദാര്‍ത്ഥി അന്ന ഡോവ് ഗാല്യൂക്കാണ് ഒറ്റയാള്‍ പ്രതിഷേധവുമായി റഷ്യയില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. തിരക്കേറിയ സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്ഗിലെ സബ് വേയില്‍ നില്‍പ്പുറപ്പിച്ച യുവതി ക്യാമറയ്ക്ക് മുന്‍പില്‍ വച്ച് താന്‍ ധരിച്ച ചുവന്ന വസ്ത്രം പൊന്തിച്ച് കാണിക്കുകയായിരുന്നു.

russianwoman-
English summary
A young Russian woman has staged a solo protest by pulling up her skirt on the St. Petersburg subway, protesting so-called upskirting – the practice wherein men take pictures under the skirt of an unaware victim.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്