ആന്തൂര്‍ നഗരസഭയില്‍ ഇടതുമുന്നണിയുടെ സര്‍വാധിപത്യം; മുഴുവന്‍ സീറ്റിലും വിജയിച്ചു
കണ്ണൂര്‍:ആന്തൂര്‍ നഗരസഭയില്‍ വീണ്ടും എതിരില്ലാതെ ഇടതുമുന്നണി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പോലെ തന്നെ എതിരാളികള്‍ ഇല്ലാതെയാണ് ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് വിജയിച്ചത്. 28 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇതില്‍ ആറ് വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ലായിരുന്നു.

Recommended Video

വ്യവസായി സാജന്റെ ആത്മഹത്യയെ തുടര്‍ന്ന് വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സ്ഥലമാണ് ആന്തൂര്‍. വ്യവസായിയുടെ ആത്മഹത്യയെത്തുടര്‍ന്ന് സിപിഎം നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അതസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിനാണ് വിജയം. കോര്‍പ്പറേനില്‍ യുഡിഎഫ് 32 സീറ്റുകള്‍നേടി. എല്‍ഡിഎഫിന് 19 സീറ്റുകള്‍ കിട്ടി. കണ്ണൂരില്‍ 56 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎ 15 പഞ്ചായത്തുകളില്‍ വിജം നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 എണ്ണം യുഡിഎഫും 2 എണ്ണം എല്‍ഡിഎഫും നേടി. ഒറ്റപ്പെട്ട വിജയങ്ങളൊഴിച്ചാല്‍ ജില്ലയില്‍ ആധികാരികമായി ഒരിടത്തും വിജയിക്കാന്‍ ബിജെപിക്കു സാധിച്ചില്ല.
കണ്ണൂരില്‍ 4 പഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും എല്‍ഡിഎഫ് മുഴുവന്‍ സീറ്റിലും വിജയിച്ചു. പിണറായിക്കു പുറമേ പന്ന്യന്നൂര്‍,കണ്ണപുരം, കല്യാശേരി എന്നീ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു സീറ്റ് നേടി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിക്കുന്ന് ഡിവിഷനിലെ കെകെ ഷൈജുവാണ് എന്‍ ഡിഎക്കായി വിജയിച്ചത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications