കണ്ണൂർ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴേക്ക്; 2346 പേർക്കുകൂടി കോവിഡ്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 116054 ആയി
ജില്ലയില്‍ ബുധനാഴ്ച 2346 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2249 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 59 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.45 ശതമാനമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 116054 ആയി. ഇവരില്‍ 1921 പേര്‍ ബുധനാഴ്ച (മെയ് 12) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 86763 ആയി. 483 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 26069 പേര്‍ ചികിത്സയിലാണ്.
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം: രക്ഷാ പ്രവര്‍ത്തനം പുരോഗിമിക്കുന്നു-ചിത്രങ്ങള്‍ കാണാം
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 25235 പേര്‍ വീടുകളിലും ബാക്കി 834 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 72948 പേരാണ്. ഇതില്‍ 71537 പേര്‍ വീടുകളിലും 1411 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 964062 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 962280 എണ്ണത്തിന്റെ ഫലം വന്നു. 1782 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 255
ആന്തൂര്‍ നഗരസഭ 37
ഇരിട്ടി നഗരസഭ 59
കൂത്തുപറമ്പ് നഗരസഭ 45
മട്ടന്നൂര്‍ നഗരസഭ 50
പാനൂര്‍ നഗരസഭ 35
പയ്യന്നൂര്‍ നഗരസഭ 74
ശ്രീകണ്ഠാപുരം നഗരസഭ 48
തളിപ്പറമ്പ് നഗരസഭ 17
തലശ്ശേരി നഗരസഭ 63
ആലക്കോട് 35
അഞ്ചരക്കണ്ടി 17
ആറളം 15
അയ്യന്‍കുന്ന് 10
അഴീക്കോട് 31
ചപ്പാരപ്പടവ് 12
ചെമ്പിലോട് 21
ചെങ്ങളായി 23
ചെറുകുന്ന് 12
ചെറുപുഴ 30
ചെറുതാഴം 33
ചിറക്കല്‍ 29
ചിറ്റാരിപ്പറമ്പ് 13
ചൊക്ലി 9
ധര്‍മ്മടം 14
എരമം കുറ്റൂര്‍ 34
എരഞ്ഞോളി 12
എരുവേശ്ശി 48
ഏഴോം 24
ഇരിക്കൂര്‍ 5
കടമ്പൂര്‍ 8
കടന്നപ്പള്ളി പാണപ്പുഴ 29
കതിരൂര്‍ 22
കല്യാശ്ശേരി 19
കണിച്ചാര്‍ 25
കാങ്കോല്‍ ആലപ്പടമ്പ 11
കണ്ണപുരം 15
കരിവെള്ളൂര്‍ പെരളം 16
കീഴല്ലൂര്‍ 10
കേളകം 12
കൊളച്ചേരി 9
കോളയാട് 14
കൂടാളി 19
കോട്ടയം മലബാര്‍ 18
കൊട്ടിയൂര്‍ 16
കുഞ്ഞിമംഗലം 8
കുന്നോത്തുപറമ്പ് 43
കുറുമാത്തൂര്‍ 13
കുറ്റിയാട്ടൂര്‍ 29
മാടായി 16
മലപ്പട്ടം 17
മാലൂര്‍ 83
മാങ്ങാട്ടിടം 35
മാട്ടൂല്‍ 18
മയ്യില്‍ 7
മൊകേരി 14
മുണ്ടേരി 16
മുഴക്കുന്ന് 18
മുഴപ്പിലങ്ങാട് 44
നടുവില്‍ 23
നാറാത്ത് 21
ന്യൂമാഹി 4
പടിയൂര്‍ 33
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 44
പരിയാരം 24
പാട്യം 20
പട്ടുവം 7
പായം 18
പയ്യാവൂര്‍ 40
പെരളശ്ശേരി 20
പേരാവൂര്‍ 32
പെരിങ്ങോം-വയക്കര 54
പിണറായി 23
രാമന്തളി 20
തില്ലങ്കേരി 32
തൃപ്പങ്ങോട്ടൂര്‍ 25
ഉദയഗിരി 37
ഉളിക്കല്‍ 28
വളപട്ടണം 5
വേങ്ങാട് 13
കാസര്‍ഗോഡ് 1
കോഴിക്കോട് 1
മാഹി 4
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ചെമ്പിലോട് 1
ചെറുകുന്ന് 1
ചൊക്ലി 1
എരുവേശ്ശി 2
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കോളയാട് 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 3
മാങ്ങാട്ടിടം 1
മൊകേരി 1
നടുവില്‍ 2
പാട്യം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പെരിങ്ങോം-വയക്കര 1
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 8
ഉളിക്കല്‍ 4
വേങ്ങാട് 1
കാസര്‍ഗോഡ് 2
വിദേശത്തുനിന്നും വന്നവര്‍:
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
കൊളച്ചേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
അഴീക്കോട് 1
ചെറുകുന്ന് 1
ചെറുതാഴം 2
ചൊക്ലി 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
മാടായി 1
നാറാത്ത് 1
പരിയാരം 4
പേരാവൂര്‍ 1
വേങ്ങാട് 1
രേഖ വേദവ്യാസയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications