Get Updates
Get notified of breaking news, exclusive insights, and must-see stories!

ജില്ലയില്‍ 1265 പേര്‍ക്ക് കൂടി കൊവിഡ് : 1219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 133788 ആയി

ജില്ലയില്‍ ഞായറാഴ്ച 1265 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1219 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 19.96 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 133788 ആയി.

covid 19

1947 പേര്‍ ഞായറാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 118164 ആയി. 548 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 13418 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 12790 പേര്‍ വീടുകളിലും ബാക്കി 628 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 55630 പേരാണ്. ഇതില്‍ 54156 പേര്‍ വീടുകളിലും 1474 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1046837 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1045814 എണ്ണത്തിന്റെ ഫലം വന്നു. 1023 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കോറോണ രക്ഷക് ബോധവത്ക്കരണവുമായി ദില്ലി പോലീസ്- ചിത്രങ്ങള്‍

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 115
ആന്തുര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 31
കൂത്തുപറമ്പ് നഗരസഭ 15
മട്ടന്നൂര്‍ നഗരസഭ 28
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 17
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 16
തലശ്ശേരി നഗരസഭ 44
ആലക്കോട് 9
അഞ്ചരക്കണ്ടി 11
ആറളം 20
അയ്യന്‍കുന്ന് 11
അഴീക്കോട് 23
ചപ്പാരപ്പടവ് 5
ചെമ്പിലോട് 17
ചെങ്ങളായി 10
ചെറുകുന്ന് 16
ചെറുപുഴ 12
ചെറുതാഴം 15
ചിറക്കല്‍ 14
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 4
ധര്‍മ്മടം 23
എരമം കുറ്റൂര്‍ 18
എരഞ്ഞോളി 6
എരുവേശ്ശി 8
ഏഴോം 4
ഇരിക്കൂര്‍ 9
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 16
കതിരൂര്‍ 13
കല്യാശ്ശേരി 31
കണിച്ചാര്‍ 14
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 16
കീഴല്ലൂര്‍ 7
കേളകം 3
കൊളച്ചേരി 5
കോളയാട് 33
കൂടാളി 16
കോട്ടയം മലബാര്‍ 14
കൊട്ടിയൂര്‍ 8
കുഞ്ഞിമംഗലം 8
കുന്നോത്തുപറമ്പ് 25
കുറുമാത്തൂര്‍ 13
കുറ്റിയാട്ടൂര്‍ 4
മാടായി 16
മലപ്പട്ടം 5
മാലൂര്‍ 3
മാങ്ങാട്ടിടം 62
മാട്ടൂല്‍ 21
മയ്യില്‍ 5
മൊകേരി 6
മുണ്ടേരി 11
മുഴക്കുന്ന് 30
മുഴപ്പിലങ്ങാട് 8
നടുവില്‍ 10
നാറാത്ത് 3
ന്യൂമാഹി 6
പടിയൂര്‍ 27
പന്ന്യന്നൂര്‍ 7
പാപ്പിനിശ്ശേരി 11
പരിയാരം 18
പാട്യം 4
പട്ടുവം 3
പായം 21
പയ്യാവൂര്‍ 8
പെരളശ്ശേരി 11
പേരാവൂര്‍ 28
പെരിങ്ങോം-വയക്കര 22
പിണറായി 15
രാമന്തളി 3
തില്ലങ്കേരി 10
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 7
ഉളിക്കല്‍ 23
വളപട്ടണം 2
വേങ്ങാട് 20
കോഴിക്കോട് 2
മാഹി 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെമ്പിലോട് 1
ചൊക്ലി 3
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 2
മുണ്ടേരി 1
തില്ലങ്കേരി 2
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 4
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെറുകുന്ന് 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
ഇരിക്കൂര്‍ 1
കതിരൂര്‍ 1
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കൂടാളി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 1
ഉദയഗിരി 1
ഉളിക്കല്‍ 1

അതീവ ഗ്ലാമറസായി ബിഗ് ബോസ് താരം; സാക്ഷി അഗർവാളിന്റെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    കോവിഡ് വീട്ടിലിരുന്ന് പരിശോധിക്കാൻ അത്ഭുത ടെസ്റ്റ് കിറ്റ്..അറിയേണ്ടതെല്ലാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+