കുഞ്ചത്തൂരില്‍ കൊടി കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ ടൗണില്‍ കൊടികത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

പാർവ്വതിയെ തെറിവിളിച്ച ഫാൻസ് വെട്ടുകിളിക്കൂട്ടത്തിന് മമ്മൂക്കയുടെ 'ഒഎംകെവി'!!! പൊളിച്ചടുക്കി പൊങ്കാല

മഞ്ചേശ്വരം മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ ശരത്‌രാജ്(33), രവീശ് (28) , കമലാക്ഷന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

arrested

ആളുകള്‍ നോക്കി നില്‍ക്കെയാണ് കുഞ്ചത്തൂരില്‍ ഓമ്‌നി വാനിലും ബൈക്കിലുമെത്തിയ ആറംഗ സംഘം കൊടി വലിച്ചുകീറി മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പിടിക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

English summary
3 persons arrested in kunjathoor for the case of burning the flag

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്