ക്ഷേത്രത്തിലും രക്ഷയില്ല!! ബാലന്‍മാരെ പൂജാരി പീഡിപ്പിച്ചു!! ഒടുവില്‍...സംഭവം കൊല്ലത്ത്

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: ക്ഷേത്രത്തിലെത്തുന്ന ആണ്‍കുട്ടിളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. കിഴക്കേ കല്ലട പോലീസാണ് ക്ഷേത്രത്തിലെ പൂജാരിയെയും അയാളുടെ സഹായിയെയും പിടികൂടിയത്.

കൊച്ചി മെട്രോ ഉദ്ഘാടനത്തിനു മുമ്പ് തന്നെ ലാഭം!! കണക്ക് പുറത്തുവിട്ട് ശ്രീധരന്‍!! കോടികള്‍...

ഇന്നത്തെ കൊച്ചിയല്ല നാളത്തെ കൊച്ചി!! എല്ലാം മാറും...കൊച്ചിക്കാര്‍ ജാഗ്രതൈ!! ഇവ അറിയണം

1

മണ്‍ട്രോതുരുത്ത് പെരിങ്ങാലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പരവൂര്‍ കോട്ടപ്പുറം പനമൂട് വീട്ടില്‍ ബിനു (ബിനു ശാന്തി 33), ഇരവിപുരം വടക്കുംഭാഗം പവിത്രം നഗറില്‍ പുത്തലഴികം വീട്ടില്‍ വിവേക് സ്വാമി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

2

ക്ഷേത്രത്തിലെത്തുന്ന ആണ്‍കുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടുപോയാണ് ഇവര്‍ പീഡിപ്പിച്ചിരുന്നത്. പ്രതികള്‍ക്കെതിരേ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

English summary
Boys molested by priest in Kollam
Please Wait while comments are loading...