കൊട്ടിയൂര്‍ പീഡനത്തിന് സമാനം: വൈദികന്റെ പീഡനത്തിന് ഇരയായ 16കാരി പ്രസവിച്ചു!!!
16കാരിയായ മകളെ വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട വൈദികന്, പ്രലോഭിപ്പിച്ച് പീഡിപ്പിയ്ക്കുകയായിരുന്നെന്നാണ് പരാതി.
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനത്തിന്റെ വിവാദങ്ങള്‍ അവസാനിയ്ക്കുന്നതിന് മുമ്പേ കണ്ണൂരില്‍ നിന്ന് സമാനമായ ഒരു പീഡന വാര്‍ത്ത കൂടി. പ്രായപൂര്‍ത്തിയാകാത്ത മകളെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയതായി പിതാവിന്റെ പരാതി.

16കാരിയായ മകളെ വാട്സ് ആപ്പിലൂടെ പരിചയപ്പെട്ട വൈദികന്, പ്രലോഭിപ്പിച്ച് പീഡിപ്പിയ്ക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുകയായിരുന്നു. പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ വൈദികന് ശ്രമം തുടരുന്നതായും അച്ഛന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
വൈദികന്റെ വാട്സ് ആപ്പ് സന്ദേശങ്ങളും ചാറ്റ് ഹിസ്റ്ററിയും അടക്കമാണ് അച്ഛന് പോലീസില്‍ പരാതി നല്കിയിരിയ്ക്കുന്നത്. ഇതേ തുടര്‍ന്ന് വൈദികന്റെ ഭാഗത്ത് നിന്ന് ഭീഷണികളുണ്ടെന്നും കുടുംബം ആരോപിയ്ക്കുന്നു.
More From
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications