കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റെ സര്‍വ വികസനവും അട്ടിമറിച്ചത് സിപിഎം; രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സര്‍വ വികസനവും അട്ടിമറിച്ചശേഷം സ്വയം വികസനനായകനെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍ ചെകുത്താന്‍ വേദം ഓതുന്നതാണ് ഓര്‍മ്മവരുന്നതെന്ന് കെപിസിസി പ്രസഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

mullappally

കമ്പ്യൂട്ടര്‍ വത്കരണത്തിന് എതിരെ സമരം ചെയ്തതും കമ്പ്യൂട്ടര്‍ തല്ലിത്തകര്‍ത്തതും സിപിഎമ്മാണ്. അതേ സിപിഎമ്മാണ് ഐടി സാങ്കേതിക വിദ്യയുടെ അനന്തസാധ്യകള്‍ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസിനും മറ്റുരാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ സൈബര്‍പ്പട രൂപീകരിച്ചത്.

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്: ഒരാള്‍ കസ്റ്റഡിയില്‍, നേരത്തേയും കേസുകള്‍കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്: ഒരാള്‍ കസ്റ്റഡിയില്‍, നേരത്തേയും കേസുകള്‍

ട്രാക്ടറിനെതിരായും, സ്വകാര്യ കോളേജുകള്‍ക്കെതിരായും,നെടുമ്പാശ്ശേരി-കണ്ണൂര്‍ വിമാനത്താളങ്ങള്‍ക്കെതിരെയും കൊച്ചി മെട്രോ,വിഴിഞ്ഞം തുറമുഖ പദ്ധതി,നാലുവരി പാതവികസനം,ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ എന്നിവയ്ക്കെതിരെയും സമരം ചെയ്തത് സിപിഎമ്മാണ്.വികസന വിരോധിയെന്ന പട്ടം ചേരുന്നത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മാത്രമാണ്.കേരളത്തിന്റെ വളര്‍ച്ചയ്ക്ക് എന്നും തടസ്സം നിന്നത് സിപിഎമ്മാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തുടര്‍ഭരണമല്ല; പിണറായി വിജയന്‍ തിരുത്തിക്കുറിക്കുമോ മറ്റൊരു ചരിത്രം, സര്‍വ്വ കണ്ണുകളും ധര്‍മ്മടത്ത്തുടര്‍ഭരണമല്ല; പിണറായി വിജയന്‍ തിരുത്തിക്കുറിക്കുമോ മറ്റൊരു ചരിത്രം, സര്‍വ്വ കണ്ണുകളും ധര്‍മ്മടത്ത്

കേരളത്തില്‍ ഇന്നീകാണുന്ന എല്ലാ വികസനവും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊണ്ടുവന്നതാണ്. കാസര്‍ഗോഡ് ഭാരത് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ മുതല്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേയ്സ് സെന്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും കോണ്‍ഗ്രസിന്റെ സംഭാവനയാണ്.വികസന രംഗത്ത് ഒന്നും നിര്‍മ്മിക്കാതെ എല്ലാം തകര്‍ത്തവരാണ് സിപിഎമ്മുകാരെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്

അമിത് ഷായുടെയും മോദിയുടെയും വിനീതവിധേയനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് തന്നെ അധിക്ഷേപിക്കാന്‍ ധാര്‍മികമായ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷന്‍ എന്നനിലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിന് മറുപടി പറയണം. അല്ലാതെ തനിക്ക് എവിടെനിന്ന് ഇത്തരം വിവരം കിട്ടിയെന്ന് തിരക്കുകയല്ല മുഖ്യമന്ത്രി ചെയ്യണ്ടത്. തനിക്ക് ആരാണ് വിവരം തരുന്നത് എന്നോര്‍ത്ത് മുഖ്യമന്ത്രി മെനക്കെടേണ്ട.മുഖ്യമന്ത്രിയുടെ ഇന്റലിജെന്‍സ് വിഭാഗം എത്ര പരിശോധിച്ചാലും അത് ലഭിക്കുകയുമില്ല.

ആലപ്പുഴയില്‍ ആരും പ്രതീക്ഷിക്കാത്ത അട്ടിമറിയോ, യുഡിഎഫിന്റെ സര്‍പ്രൈസ് നീക്കം; സാധ്യതകള്‍ ഇങ്ങനെആലപ്പുഴയില്‍ ആരും പ്രതീക്ഷിക്കാത്ത അട്ടിമറിയോ, യുഡിഎഫിന്റെ സര്‍പ്രൈസ് നീക്കം; സാധ്യതകള്‍ ഇങ്ങനെ

 വോട്ടര്‍മാരെ സൈന്യം തടയുന്നു; ബംഗാളില്‍ മമതയുടെ പ്രതിഷേധം, ബൂത്തിലിരുന്ന് ഗവര്‍ണറെ വിളിച്ചു വോട്ടര്‍മാരെ സൈന്യം തടയുന്നു; ബംഗാളില്‍ മമതയുടെ പ്രതിഷേധം, ബൂത്തിലിരുന്ന് ഗവര്‍ണറെ വിളിച്ചു

'കുലംകുത്തി' പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍: നഗസഭയിലെ കയ്യാങ്കളി വ്യക്തിപരമെന്ന് ജോസ് കെ മാണി'കുലംകുത്തി' പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍: നഗസഭയിലെ കയ്യാങ്കളി വ്യക്തിപരമെന്ന് ജോസ് കെ മാണി

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച താരങ്ങള്‍ എവിടെ | Oneindia Malayalam

English summary
CPM sabotages all development in Kerala Says Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X