മനേജുമെന്റും സര്‍ക്കാരും നേര്‍ക്കു നേര്‍!!! സ്വാശ്രയ മെഡിക്കല്‍ പിജി പ്രവേശനം അനിശ്ചിതത്വത്തില്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പിജി പ്രവേശനം അനിശ്ചിതത്വത്തില്‍. അപേക്ഷ നല്‍കാനുളള അവസാന തീയതി നാളെ അവസാനിക്കെ 150ലേറെ സീറ്റുകളിലെ പ്രവേശനമാണ് അനിശ്ചിതത്വത്തിലായത്.മാനേജ്‌മെന്റുകള്‍ സീറ്റ് വിവരങ്ങള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടില്ല. സീറ്റുവിവരങ്ങള്‍ കൈമാറാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ലെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

നാലു പേരുടെ അരുംകൊല!! എന്നിട്ടും കേദല്‍ രാജ രക്ഷപ്പെട്ടു!!! വിചാരണ പോലും വേണ്ടത്രേ!!

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

സ്വശ്രയ മാനേജ്‌മെന്റുകളുടെ വാദം

സ്വശ്രയ മാനേജ്‌മെന്റുകളുടെ വാദം

സ്വശ്രയ കോളേജുകള്‍ സീറ്റു വിവരങ്ങള്‍ കൈമാറുന്നില്ലെന്നു കമ്മീഷന്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ അനാവസ്ഥയാണ് ഇതിനു കാരണം.

മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ്

മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ്

മെഡിക്കല്‍ പിജി ഫീസ് 14 ലക്ഷം മായി വര്‍ദ്ധിപ്പിച്ചിട്ടും മാനേജ്‌മെന്റുകള്‍ക്ക് അതൃപ്തി അറിയിച്ചിരുന്നു. ഫീസ് കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

പ്രവേശന തീയതി

പ്രവേശന തീയതി

രണ്ടാം ഘട്ട മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി മെയ് 17 അവസാനിക്കുകയാണ്.ഇതുവരെയും മാനേജ്‌മെന്റുകള്‍ സീറ്റ് വിവരങ്ങള്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടില്ല

പ്രവേശന നടപടികള്‍ ആരംഭിച്ചു

പ്രവേശന നടപടികള്‍ ആരംഭിച്ചു

എം.ഇ.എസ് അടക്കമുള്ള ബാക്കി സ്വാശ്രയ കോളേജുകളിലാണ് തര്‍ക്കം.

പരീക്ഷ കമ്മീഷണറുടെ വാദം

പരീക്ഷ കമ്മീഷണറുടെ വാദം

സാമുദായിക ക്വാട്ട തിരിച്ചുള്ള സീറ്റുകളുടെ വിവരം മാനേജ്‌മെന്റുകള്‍ നല്‍കിയിട്ടില്ലെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വാദം.എന്നാല്‍ മാനേജ്‌മെന്റുകള്‍ ഇത് തള്ളുകയാണ്

സുപ്രീം കോടതി നിര്‍ദ്ദേശം

സുപ്രീം കോടതി നിര്‍ദ്ദേശം

ഈ വര്‍ഷത്തെ പിജി മെഡിക്കല്‍ പ്രവേശന നടപടികള്‍ മെയ് 31 നുള്ളില്‍ അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

സര്‍ക്കാരിന്റെ മനോഭാവം

സര്‍ക്കാരിന്റെ മനോഭാവം

മാനേജ്‌മെന്റുകള്‍ സഹകരിക്കുന്നില്ലെങ്കില്‍ സ്വന്തം നിലക്ക് മുന്‍വര്‍ഷത്തെ സാമുദായിക ക്വാട്ട പരിശോധിച്ച് സ്വാശ്രയ കോളേജുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് പ്രവേശന നടപടി തുടങ്ങാനാണ് സാധ്യത

English summary
Medical PG Entrance in Self Financing College Yet Not Started
Please Wait while comments are loading...