ഗീത ഗോപിനാഥിന്റെതല്ല എന്റേതാണ് സര്‍ക്കാര്‍ നിലപാട്; ഗീത ഗോപിനാഥിനെ തള്ളി തോമസ്

  • By: Akshay
Subscribe to Oneindia Malayalam

ഐസക്ക്. നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ച് ഗീത ഗോപിനാഥ് രംഗത്തെത്തിയത് ചൂണ്ടിക്കാണിച്ചപ്പോഴാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

സര്‍ക്കാരിന്റെ സാമ്പത്തികനയ നിലപാടുകള്‍ താന്‍ പറഞ്ഞതാണ്. വ്യക്തികള്‍ക്ക് അവരവരുടെതായ അഭിപ്രായമുണ്ടാകും. അത്തരം വ്യക്തിപരമായ അഭിപ്രായം മാത്രമാണ് ഗീത ഗോപിനാഥിന്റേതെന്നും തോമസ് ഐസക്ക് പറഞ്ഞു.

Thomas Issac

മോദിയുടെ ദുര്‍വാശി മൂലം രാജ്യത്തെയും സംസ്ഥാനത്തെയും സാമ്പത്തിക സ്ഥിതി തീര്‍ത്തും മോശമാവുകയാണ്. നികുതി വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
Demonetisation; Tomas Issac against Gita Gopinath
Please Wait while comments are loading...