സിപിഎമ്മിന് കെ സുരേന്ദ്രന്റെ ഭീഷണി; കോൺഗ്രസുകാരെ മാത്രമല്ല, നല്ല സിപിഎമ്മുകാരെയും ബിജെപിയിൽ ചേർക്കും

  • Written By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ സുദാകരൻ കോൺഗ്രസിൽ ചേരുമെന്ന പ്രചരണം ശക്തമായി നടക്കുന്നതിനിടയിലാണ് ബിജെപി ദൂതന്മാർ തന്നെ കാണാൻ വന്നിരുന്നെന്ന വെളിപ്പെടുത്തലുമായി കെ സുധാകരൻ രംഗത്ത് വന്നത്. എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായാണ് സിപിഎം കമ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്ത് വന്നത്.

കെ സുധാകരൻ ആർഎസ്എസിന്റെ ഏജന്റായിരുന്നു എന്നും ജയരാജൻ വിമർശനം ഉന്നയിച്ചിരുന്നു. തനിക്ക് ബിജെപിയില്‍ ചേരാന്‍ ക്ഷണം ലഭിച്ചുവെന്ന കെ സുധാകരന്റെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ വിവാദത്തിന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. സിപിഎമ്മിന്റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബിജപിയില്‍ ചേരാന്‍ എന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Even CPM members we give membership say K Surendran

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്