കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
2021ലെ അവധികൾ: ഏപ്രിൽ 14 - വിഷു
മലയാളികളുടെ കാര്‍ഷികോത്സവമാണ് വിഷു. മലയാള മാസം മേടം ഒന്നിന് കേരളത്തില്‍ വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും പടക്കങ്ങളും പൂത്തിരിയുമൊക്കെയായാണ് മലയാളികള്‍ വിഷു ആഘോഷിക്കുക പതിവ്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം ഒരു വര്‍ഷക്കാലത്തേക്ക് നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം. വിഷുവിനെ സമൃദ്ധിയുടേയും ഐശ്വര്വത്തിന്റെയും പ്രതീകമായാണ് മലയാളികള്‍ കണക്കാക്കുന്നത്. വിഷുവിനോട് അനുബന്ധിച്ച് കേരളത്തില്‍ പല ആഘോഷപരിപാടികളും നടക്കാറുണ്ട്.