ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാറിലും കവര്‍ച്ച: നഷ്ടമായത് 25 ലക്ഷത്തിന്റെ സ്വര്‍ണം
കണ്ണൂര്‍: ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ട് ട്രെയിനുകളില്‍ നിന്നുമായി 60 ലക്ഷം മൂല്യം വരുന്ന സ്വര്‍ണമാണ് മോഷണം പോയത്. ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റില്‍ നിന്ന് മോഷ്ടിച്ചിട്ടുള്ളത്. മലബാര്‍ എക്സ്പ്രസില്‍ നിന്ന് പയ്യന്നൂര്‍ സ്വദേശിയുടെ 15 പവന് സ്വര്‍ണവും നഷ്ടമായി.
മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് സഞ്ചരിച്ച ചെന്നൈ സ്വദേശി പൊന്നിമാരന്റെ പക്കല്‍ നിന്ന് സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 25 ലക്ഷം രൂപ വരുന്ന വസ്തുക്കളാണ് മോഷണം പോയിട്ടുള്ളത്. എസി കമ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു മോഷണം നടന്നത്. സംഭവത്തില്‍ പൊന്നിരാമന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാര്‍ എക്സ്പ്രസില്‍ കവര്‍ച്ചക്ക് ഇരയായ പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി റെയില്‍വേ പോലീസ് പയ്യന്നൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രണ്ട് ട്രെയിനുകളില്‍ ഒന്നില്‍ വടകര- മാഹി ഭാഗത്തുവെച്ചും രണ്ടാമത്തേതില്‍ തിരൂര്‍ ഭാഗത്ത് വെച്ചുമാണ് നടന്നതെന്നാണ് കരുതുന്നത്. ഒരേ സംഘമാണോ കവര്‍ച്ചക്ക് പിന്നിലെന്നും സംശയിക്കപ്പെടുന്നുണ്ട്. ഒരേ ദിശയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ കവര്‍ച്ച നടന്നതാണ് സംശയത്തിന് ഇടനല്കിയിട്ടുള്ളത്.
-
സ്വർണ വില ഗ്രാമിന് 26000ത്തിന് മുകളിലേക്ക്, പവൻ വില 2.39 ലക്ഷവും..വെറും 4 കൊല്ലം കൊണ്ട് കുതിക്കും,പ്രവചനം -
സ്വര്‍ണവില അഞ്ചാംതവണയും ഇടിഞ്ഞു; 10000 രൂപയുടെ നേട്ടം, ഈ മാസത്തെ കുറഞ്ഞ നിരക്ക്, പവന് വില -
സ്വര്‍ണം വാങ്ങുന്നെങ്കില്‍ ഇപ്പോള്‍ വാങ്ങിക്കാം... അധികം വൈകാതെ വില കൂടും, പ്രവചനം ഇങ്ങനെ -
ദുബായില്‍ നിന്നുള്ള സ്വര്‍ണം എത്തിത്തുടങ്ങി.. ഇന്ത്യയില്‍ ഇനിയും വില കുറയും? -
മരിച്ച നക്ഷത്രങ്ങളിൽ നിന്നാണോ സ്വർണം ഉണ്ടായത്? ഭൂമിക്കടിയിൽ ഇനി ബാക്കിയുളളത് എത്ര സ്വർണ ശേഖരം? -
സ്വര്‍ണ വായ്പയ്ക്ക് പലിശ പലവിധം; കാരണമെന്താണെന്നറിയാമോ? -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
ഗ്രാം സ്വര്‍ണം 17000 ത്തിലേക്ക് കയറും.. ഈ ആഴ്ച വില കൂടാന്‍ പോകുന്നു? മറിച്ചായാലും വിലയിടിയില്ല!! -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications