'ഇവിടൊന്നും കിട്ടിയില്ല', ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്ക്ക് എതിരെ ഇന്നസെന്റ് എംപി

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: ചാലക്കുടി മണ്ഡലത്തെ റെയില്‍വേ വികസനത്തില്‍ നിന്ന് അവഗണിയ്ക്കുന്നു എന്ന് ആരോപിച്ച് ഇന്നസെന്റ് എം പി നിരാഹാരമിരയ്ക്കുന്നു. എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും എംപിയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ചാലക്കുടിയിലൂടെയുള്ള ട്രെയിനുകള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിയ്ക്കുന്നില്ലെന്നുമാണ് എംപിയുടെ ആരോപണം.

innocent

എറണാകുളത്തിനും തൃശൂരിനും ഇടയിലുളള പ്രധാന റെയില്‍വേ സ്റ്റേഷനാണ് ചാലക്കുടി. ഇവിടേക്ക് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിയ്ക്കണമെന്നാണ് ഇന്നസെന്റ് എംപിയുടെ ആവശ്യം.

English summary
Innocent MP strikes against ignorance of Chalakkudy railway station.
Please Wait while comments are loading...