കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റപ്പെട്ടുപോയവരും സഹായം ആവശ്യമുള്ളവരും ഉടന്‍ വിളിക്കുക, സംസ്ഥാനത്തുടനീളമുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പർ

  • By Desk
Google Oneindia Malayalam News

പ്രളയക്കെടുതിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പത്തനംത്തിട്ടയിലും ചെങ്ങന്നൂരിലുമാണ് കാര്യങ്ങള്‍ അതീവ ഗുരുതരമായി തുടരുന്നത്. ഇവിടെ 165 അംഗ കരസേന ഉള്‍പ്പെട നേവി, വായു സേന, ദ്രുത കര്‍മ്മസേന, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നവിവര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്..

<strong>'കൈവിടരുത് സാറേ.. എങ്ങനെയെങ്കിലും രക്ഷിക്കണേ..' രാത്രിമുതല്‍ നിലയ്ക്കാത്ത ഫോണ്‍കോളുകള്‍,സന്ദേശങ്ങള്‍</strong>'കൈവിടരുത് സാറേ.. എങ്ങനെയെങ്കിലും രക്ഷിക്കണേ..' രാത്രിമുതല്‍ നിലയ്ക്കാത്ത ഫോണ്‍കോളുകള്‍,സന്ദേശങ്ങള്‍

വിവിധ പ്രദേശങ്ങളില്‍ കുടിങ്ങിപ്പോയവരില്‍ ഇനിയും ഫോണ്‍സ്വിച്ച് ഓഫാകാത്തവര്‍ ഉണ്ടെങ്കില്‍ മൊബൈലില്‍ ലൊക്കേഷന്‍ ഓണ്‍ചെയ്തിന് ശേഷം ഗൂഗിള്‍ മാപ്പ് തുറന്ന് ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വെച്ചാല്‍ ഒരു ചുവപ്പ് കൊടിയും മുകളില്‍ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും ഇതിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് എടുത്ത് ബന്ധപ്പെട്ട നമ്പറുകളിലേയ്ക്ക് അയക്കാം.

രണ്ടാമതായി സ്‌ക്രീനില്‍ കാണുന്ന അക്കങ്ങള്‍ കോപ്പിചെയ്ത് ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളിലേക്ക് മെസ്സേജ് അയക്കാം. നിങ്ങളുടെ വീട്ട് അഡ്രസ്സിനേക്കാള്‍ ഈ നമ്പറുകളും സ്‌ക്രീന്‍ ഷോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതള്‍ ഉപകാരപ്രദമാകുക. ആരം പരിഭ്രാന്തരാകരുത്.. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തുക

അടിയന്തര സഹായത്തിന് 1077 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം.

വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ...

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

......................................................

കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

പത്തനംതിട്ട 8078808915(വാട്‌സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്‌സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്‌സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്‌സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്‌സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്‌സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂര്‍) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോല്‍) 98470807871.

............................................................

ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം
04772238630, 9495003630, 9495003640

2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി
9061566111, 9383463036

3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം
8078808915

4. കോഴഞ്ചേരി രക്ഷാ സംഘം
8078808915

........................................................

പത്തനംതിട്ട ജില്ല

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)- 04682322515 , 8547610039

കളക്ടറേറ്റ്, പത്തനംതിട്ട
04682222515

സിഎ, ജില്ലാ കളക്ടർ
04682222505

തഹസില്‍ദാര്‍ അടൂര്‍
04734224826, 9447034826

തഹസില്‍ദാര്‍ കോഴഞ്ചേരി
04682222221, 9447712221

തഹസില്‍ദാര്‍ മല്ലപ്പള്ളി
04692682293, 9447014293

തഹസില്‍ദാര്‍ റാന്നി
04735227442, 9447049214

തഹസില്‍ദാര്‍ തിരുവല്ല
04692601303, 9447059203

തഹസില്‍ദാര്‍ കോന്നി
04682240087, 8547618430

സീതത്തോട്: -
രേഖാ സുരേഷ് -9747087169
പ്രമോദ് -9496326884
ജോബി ടി ഈശോ -9846186960

ചിറ്റാര്‍:-
രവികല എബി -9496042662
ടികെ സജി -9495114793

എസ്‌ഐചിറ്റാര്‍: - 9497980228
എസ്‌ഐ ആങ്ങമൂഴി:-9497980235

കെഎസ്ഇബി: 04735258666

.............................................

മലപ്പുറം ജില്ല

ട്രോള്‍ ഫ്രീ നമ്പര്‍- 1077
മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍- 04832 736320.
നിലമ്പൂര്‍ താലൂക്ക്- 04931 221471
കൊണ്ടോട്ടി താലൂക്ക് - 04832 713311
ഏറനാട് താലൂക്ക് - 04832 766121
തിരൂര്‍ താലൂക്ക് - 04942 422238
പൊന്നാനി താലൂക്ക് - 04942 666038
പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230
തിരൂരങ്ങാടി താലൂക്ക് - 04942 461055

.........................................

കോഴിക്കോട് ജില്ല

കളക്ടറേറ് -0495-2371002

കോഴിക്കോട് -0495-2372966

താമരശ്ശേരി -0495-2223088

കൊയിലാണ്ടി -0496-2620235

വടകര -0496-2522361

..............................

കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.

ജില്ലാ പൊലീസ് മേധാവി- 9497996983

ഡിവൈഎസ്പി(അഡ്മിനിസ്ട്രേഷന്‍)- 9497990028

ജില്ലാ പൊലീസ് കാര്യാലയം- 04682222630

മാനേജര്‍ - 9497965289

സിഐ വനിതാ സെല്‍ - 9497987057

ക്രൈം സ്റ്റോപ്പര്‍ - 04682327914

ഡിവൈഎസ്പി പത്തനംതിട്ട - 9497990033

സിഐ പത്തനംതിട്ട- 9497987046

പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍- 9497980250

മലയാലപുഴ പൊലീസ് സ്റ്റേഷന്‍ - 9497980253

പൊലീസ് കണ്‍ട്രോള്‍ റൂം - 9497980251

ട്രാഫിക് പത്തനംതിട്ട- 9497980259

സിഐ കോഴഞ്ചേരി - 9497987047

ആറന്‍മുള പൊലീസ് സ്റ്റേഷന്‍ - 9497980226

കോയിപുറം പൊലീസ് സ്റ്റേഷന്‍ - 9497980232

സിഐ ചിറ്റാര്‍ - 9497987048

ചിറ്റാര്‍ പൊലീസ് സ്റ്റേഷന്‍- 9497980228

മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍ - 9497980235

സിഐ പമ്പ പൊലീസ് സ്റ്റേഷന്‍- 9497987049

പമ്പ പൊലീസ് സ്റ്റേഷന്‍ - 9497980229

ഡിവൈഎസ്പി അടൂര്‍- 9497990034

സിഐ അടൂര്‍- 9497987050

അടൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497980247

അടൂര്‍ ട്രാഫിക്- 9497980256

ഏനാത്ത് പൊലീസ് സ്റ്റേഷന്‍ - 9497980246

സിഐ പന്തളം- 9497987051

പന്തളം പൊലീസ് സ്റ്റേഷന്‍ - 9497980236

കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍- 9497980231

സിഐ കോന്നി - 9497987052

കോന്നി പൊലീസ് സ്റ്റേഷന്‍- 9497980233

കൂടല്‍ പൊലീസ് സ്റ്റേഷന്‍ - 9497980234

താന്നിത്തോട് പൊലീസ് സ്റ്റേഷന്‍ - 9497980241

ഡിവൈഎസ്പി തിരുവല്ല - 9497990035

സിഐ തിരുവല്ല- 9497987053

തിരുവല്ല പൊലീസ് സ്റ്റേഷന്‍ - 9497980242

തിരുവല്ല ട്രാഫിക്- 9497980260

പുലിക്കീഴ് പൊലീസ് സ്റ്റേഷന്‍ - 9497980240

സിഐ മല്ലപ്പള്ളി- 9497987054

കീഴ്വയ്പൂര്‍ പൊലീസ് സ്റ്റേഷന്‍ - 9497980230

പെരുംപെട്ടി പൊലീസ് സ്റ്റേഷന്‍ - 9497980238

സിഐ റാന്നി - 9497987055

റാന്നി പൊലീസ് സ്റ്റേഷന്‍ - 9497980255

സിഐ വടശേരിക്കര- 9497987056

വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ - 9497980245

പെരിനാട് പൊലീസ് സ്റ്റേഷന്‍ - 9497980239

വനിതാ ഹെല്‍പ്പ് ലൈന്‍ - 9447994707

സന്നിധാനം പൊലീസ് - 04735202014

helpline-

Recommended Video

cmsvideo
പത്തനംതിട്ടയിൽ ഒറ്റപെട്ടത്‌ ആയിരക്കണക്കിന് പേർ| Oneindia Malayalam

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kerala floods 2018 helpline numbers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X