ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാഫലം തിങ്കളാഴ്ച, ഫലം പ്രതീക്ഷിയ്ക്കുന്നത് 4 ലക്ഷം വിദ്യാർത്ഥികൾ

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷ ഫലങ്ങള്‍ തിങ്കളാഴ്ച പ്രഖ്യാപിയ്ക്കും. നാല് ലക്ഷം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് പുറത്തുവരാനുള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.

മാര്‍ച്ച് 8 മുതല്‍ 28വരെയാണ് ഹയര്‍സെക്കണ്ടറി പരീക്ഷ നടന്നത്. കഴിഞ്ഞ വര്‍ഷത്തേതിയും 5 ദിവസം താമസിച്ചാണ് ഈ വര്‍ഷം ഫലം പ്രഖ്യാപിയ്ക്കുന്നത്. 79.03 ശതമാനമായിരുന്നു 2016ലെ വിജയ ശതമാനം.

plustwo

താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും.

keralaresults.nic.in
examresults.nic.in
results.itschool.gov.in
kerala.gov.in
dhsekerala.gov.in
examresults.kerala.gov.in
prd.kerala.gov.in
results.nic.in
educationkerala.gov.in
vhse.kerala.gov.in

English summary
Kerala Plus 2 Results 2017, Announce on May 15, Latest news
Please Wait while comments are loading...