കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംഘട്ട വോട്ടെടുപ്പ്: യന്ത്ര തകരാര്‍, റീ പോളിംഗ് വേണമെന്ന് സര്‍ക്കാര്‍

  • By Siniya
Google Oneindia Malayalam News

മലപ്പുറം: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറത്തും തൃശ്ശൂരിലും യന്ത്രതകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് റീപോളിംഗ് വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പട്ടു. മലപ്പുറത്ത 270 കേന്ദ്രങ്ങളിലും തൃശ്ശൂരില്‍ 62 കേന്ദ്രങ്ങളിലുമാണ് വോട്ടിംഗ് തടസ്സപ്പെട്ടത്. വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനാല്‍ അസ്വഭാവികയുണ്ടെന്ന സര്‍ക്കാര്‍ ആരോപിച്ചു. യന്ത്രത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. സെല്ലോടേപ്പുകളും സ്റ്റികറുകളും വോട്ടിംഗ് യന്ത്രത്തില്‍ ഒട്ടിച്ചതായി കണ്ടെത്തി.

മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലുള്ള ബൂത്തുകളിലാണു വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കണ്ടെത്തിയത ബൂത്തുകളില്‍ വോട്ടെടുപ്പ് തടസപ്പെട്ടതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കലക്ടറോടു വിശദീകരണം തേടി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ്് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചു.

റീപോളിംഗ് വേണം

റീപോളിംഗ് വേണം

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറത്തും തൃശ്ശൂരിലും യന്ത്രതകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് റീപോളിംഗ് വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പട്ടു. മലപ്പുറത്ത 270 കേന്ദ്രങ്ങളിലും തൃശ്ശൂരില്‍ 62 കേന്ദ്രങ്ങളിലുമാണ് വോട്ടിംഗ് തടസ്സപ്പെട്ടത്.

 വോട്ടിംഗ് യന്ത്രം തടസ്സപ്പെട്ടു

വോട്ടിംഗ് യന്ത്രം തടസ്സപ്പെട്ടു

മലപ്പുറത്ത 270 കേന്ദ്രങ്ങളുലും തൃശ്ശൂരില്‍ 62 കേന്ദ്രങ്ങളിലും വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി കണ്ടെത്തി. സ്റ്റിക്കറുകളും സെല്ലോടേപ്പുകളും ഒട്ടിച്ച നിലയിലായിരുന്നു.

യന്ത്ര തകരാര്‍ ബാഹ്യ ഇടപെടല്‍ കാരണം

യന്ത്ര തകരാര്‍ ബാഹ്യ ഇടപെടല്‍ കാരണം

മലപ്പുറത്തും തൃശ്ശൂ രിലും യന്ത്ര തകരാര്‍ കണ്ടെത്തിയത് ബാഹ്യ ഇടപെടല്‍ മൂലമെന്ന് കണ്ടെത്തി. ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് അട്ടിമറി കണ്ടെത്തിയത്. ഓരോ ജില്ലയിലും 10 മുതല്‍ 30 വരെ വോട്ടിട്ട ശേഷമാണ് ക്രമക്കേട് കണ്ടെത്തിയത്. ഇസി ഐ എല്‍ കമ്പനിയാണ് വോട്ടിംഗ് യന്ത്രം നിര്‍മ്മിച്ചത്.

ക്രമക്കേട് കണ്ടെത്താന്‍ ഫോറന്‍സിക്

ക്രമക്കേട് കണ്ടെത്താന്‍ ഫോറന്‍സിക്

യന്ത്രങ്ങളുടെ അട്ടിമറി കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന പരിഗണനയില്‍

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പിയും ജില്ലാ കലക്ടറും ഇക്കാര്യത്തില്‍ വൈകാതെ തെരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് നല്‍കും.

English summary
kerala second phase panchayath election polls started today on seven districts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X