നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ വേണമെന്ന് എല്‍ഡിഎഫിനോട് ഗൗരിയമ്മ
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ വേണമെന്ന് ഗൗരിയമ്മ. ജെഎസ്എസിന്റെ സീറ്റുകള്‍ സംബന്ധിച്ച ഉഭയ കക്ഷി ചര്‍ച്ചക്ക് എത്തിയപ്പോഴായിരുന്നു ഗൗരിയമ്മ എല്‍ഡിഎഫിനോട് സീറ്റ് ആവശ്യപ്പെട്ടത്. 22 വര്‍ഷത്തിനു ശേഷമാണ് ഗൗരിയമ്മ എകെജി സെന്ററില്‍ എത്തുന്നത്.

അഞ്ച് സീറ്റ് ആവശ്യപെട്ടപോള്‍ നാല് സീറ്റ് നല്‍കാനാകില്ല എന്ന നിലപാടാണ് നേതാക്കള്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പിണറായി വിജയന്, മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് എന്നിരുമായിട്ടാണ് ഗൗരിയമ്മ ചര്‍ച്ച നടത്തിയത്.
അടൂര്‍, ചേര്‍ത്തല, വര്‍ക്കല, ഇരവിപ്പുറം മൂവാറ്റുപുഴ സീറ്റുകളാണ് ഗൗരിയമ്മ ചോദിച്ചത്. തിരഞ്ഞെടുപ്പില്‍ ജെഎസ്എസ് എല്‍ഡിഎഫിന്റെ ഘടക കക്ഷിയായി മത്സരിക്കും. സാറ്റിന്റെ കാര്യത്തില്‍ കടുംപിടുത്തമില്ലെന്നും ഗൗരിയമ്മ നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയതിനു ശേഷം രണ്ടാം തവണയാണ് ഗൗരിയമ്മ എകെജി സെന്ററില്‍ എത്തുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications