Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈലും വാട്‌സ് ആപ്പും കെണിയായി; വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്തത് പതിനൊന്ന് പേര്‍...

അതിക്രൂരമായ പീഡനത്തിനാണ് വീട്ടമ്മ ഇരയായത്. പതിനൊന്ന് പേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ്‌ വീട്ടമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

പാലക്കാട്: പട്ടാമ്പിക്കടുത്ത് കൂറ്റനാട് ചെകരിപ്പൂരില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. എട്ട് പേരെയാണ് പോലീസ് ഇത് വരെ പിടികൂടിയിരിക്കുന്നത്. മാമ്പുള്ളിഞ്ഞാലില്‍ ഹംസയാണ് കഴിഞ്ഞ ദിവസം പട്ടാമ്പി സിഐ പിഎസ് സുരേഷിന് മുമ്പാകെ കീഴടങ്ങിയത്.

Read Also: അഭിഭാഷകരുടെ 'കള്ള'പ്പരാതി; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആരോപണം കേട്ടാല്‍ ചിരി വരും...

അതിക്രൂരമായ പീഡനത്തിനാണ് വീട്ടമ്മ ഇരയായത്. വാട്‌സാപ്പാണ് വീട്ടമ്മയെ കുടുക്കിയത്. വാസ്പ്പിലൂടെ പരിചയപ്പെട്ടയാളാണ് കേസിലെ ഒന്നാം പ്രതി. ഇയാളെ വീട്ടമ്മയുടെ വീട്ടില്‍ നിന്ന് പിടികൂടിയവരാണ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്‌. പതിനൊന്ന് പേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ്‌ വീട്ടമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

വീട്ടമ്മ കുടുങ്ങിയത്

വീട്ടമ്മ കുടുങ്ങിയത്

മൊബൈല്‍ ഫോണും വാട്‌സ് ആപ്പുമാണ് വീട്ടമയെ കെണിയില്‍ വീഴ്ത്തിയത്. വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടയാളാണ് ആദ്യം പീഡിപ്പിക്കുന്നത്.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

രജീഷ് എന്ന കുട്ടനാണ് വീട്ടമ്മയെ വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട് വീട്ടില്‍ ചെന്നത്. ഇയാള്‍ പലതവണ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു.

നാട്ടുകാരുടെ പിടിയില്‍

നാട്ടുകാരുടെ പിടിയില്‍

രാത്രിയില്‍ യുവതിയുടെ വീട്ടില്‍ നിന്നിറങ്ങിവന്ന രജീഷിനെ പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ പിടികൂടി. യുവതിയുടെ നമ്പര്‍ വാങ്ങി.

പ്രദേശവാസികള്‍

പ്രദേശവാസികള്‍

അവിഹിതബന്ധം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പ്രദേശവാസികളായ യുവാക്കള്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ചിത്രം പ്രചരിപ്പിച്ചു

ചിത്രം പ്രചരിപ്പിച്ചു

പ്രദേശവാസിയായ ഒരു യുവാവ് വീട്ടമ്മയെക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ സുഹൃത്തുക്കള്‍ക്ക് യുവതിയുടെ നമ്പറും ചിത്രങ്ങളും നല്‍കി.

കൂട്ടബലാത്സംഗം

കൂട്ടബലാത്സംഗം

പ്രദേശവാസികളായ യുവാക്കളടക്കം 11 പേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി.

പ്രതികള്‍

പ്രതികള്‍

കേസില്‍ ഒന്നാം പ്രതി രജീഷ് അടക്കം എട്ട് പേരാണ് ഇത്വരെ പിടിയിലായിരിക്കുന്നത്. ഹംസ, മുഹമ്മദ് നാസര്‍, ഫൈസല്‍, അബ്ബാസ്, ഇസ്മായില്‍, ആബിദ് അസി, അര്‍ഷാദ് എന്നിവരാണ് പ്രതികള്‍.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+