Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമാലിയില്‍ വഴിതെറ്റിച്ച് കൊണ്ടുപോയി വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം; യുവതി വിശദീകരിക്കുന്നു..

ഇടുക്കി: അടിമാലിക്ക് സമീപം വാളയാറില്‍ നിന്നും വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റിസോര്‍ട്ട് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ജന്റീനയില്‍ നിന്നും എത്തിയ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അടിമാലി പത്താം മൈല്‍ സ്വദേശിയായ ഫാസില്‍ ബഷീറിനെയാണ് പിടിയിലായത്.

ഇതേ സമയം യുവതി വീഴാന്‍ തുടങ്ങിയപ്പോള്‍ രക്ഷിക്കാന്‍ പിടിച്ചതാണെന്നാണ് പ്രതിയുടെ വിശദീകരണം. വാളയാറിലെ ഈസ്റ്റണ്‍ സ്‌പൈസ് ഗാര്‍ഡിലെ ജീവനക്കാരനാണ് ഇയാള്‍.

മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ റോപ്ക്‌ളൈപിംഗിന്റെ പരസ്യം കണ്ടാണ് യുവതി ഗാര്‍ഡണില്‍ കയറിയത്. എന്നാല്‍ വഴി തെറ്റിച്ച് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയ ഫാസില്‍ പലതവണ തന്നെ ഉപദ്രവിച്ചെന്ന് യുവതി പറയുന്നു.

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

അര്‍ജന്റീനിയന്‍ യുവതിയെയാണ് അടിമാലിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. വാളയാര്‍ ഈസ്റ്റണ്‍ സ്‌പൈസസ് ഗാര്‍ഡ് ജീവനക്കരനായ അടിമാലി പത്താം മൈല്‍ ദേവിയാര്‍ കോളനിയില്‍ പള്ളിക്കര ഫാസില്‍ ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ..

സംഭവം ഇങ്ങനെ..

മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ റോപ്ക്‌ളൈപിംഗിന്റെ പരസ്യം കണ്ടാണ് യുവതി ഗാര്‍ഡണില്‍ കയറിയത്. എന്നാല്‍ വഴി തെറ്റിച്ച് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയ ഫാസില്‍ പലതവണ തന്നെ ഉപദ്രവിച്ചെന്ന് യുവതി പറയുന്നു.

രക്ഷപ്പെട്ടത്

രക്ഷപ്പെട്ടത്

പല തവണ തന്നെ ഫാസില്‍ ഉപദ്രവിച്ചു. വീണിട്ടും നിലവിളിച്ചു കൊണ്ട് കുതറി ഓടി താന്‍ ര്ക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

പരാതി നല്‍കിയത്

പരാതി നല്‍കിയത്

ടാക്‌സി ഡ്രൈവര്‍ വിളിച്ചു വരുത്തിയ ഹൈവേ പോലീസാണ് യുവതിയെ അടിമാലി സ്‌റ്റേഷനില്‍ എത്തിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്തത്. എ എസ് ഐ വിക്രമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്ത

ആരോപണങ്ങള്‍ക്കിടയാക്കി

ആരോപണങ്ങള്‍ക്കിടയാക്കി

ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തില്‍ വൈകിട്ടാറു മണി വരെ കേസെടുക്കാന്‍ വൈകിയത് ആരോപണങ്ങള്‍ക്കിടയാക്കി. വാളറ പ്രദേശത്തെ രാഷ്ട്രീയ സ്വാധീനമുളഌകഞ്ചാഹ് ലോബി കേസില്ലാതാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+