മണിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ ' സംസ്കരണ ദൗത്യപ്രഖ്യാപനം നടത്തി

  • Posted By:
Subscribe to Oneindia Malayalam

വടകര:മണിയൂർ ഗ്രാമപഞ്ചായത്ത് ഹരിത കേരള പദ്ധതിയുടെ ഭാഗമായി സംമ്പൂർണ്ണ മാലിന്യ സംസ്ക്കരണ പ്രഖ്യാപനം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ ആർ ബാലറാം പദ്ധതി പ്രഖ്യാപനം നിർവ്വഹിച്ചു.അടുത്ത രണ്ടു വർഷം കൊണ്ട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തമാക്കുകയണ് പ്രഖ്യാപന ലക്ഷ്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം .

ജയപ്രഭ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡണ്ട് പി പി ബാലൻ , ഹരിത കേരളം പഞ്ചായത്ത് കൺവീനർ എം ജനാർദ്ദനൻ , എം. കെ. ആനന്ദവല്ലി, സി ബാലൻ, ബിന്ദു കുഴിക്കണ്ടി, ടി ഗീത, പി.ടി കെ രമ, കെ വി സത്യൻ, കെ.പി കുഞ്ഞിരാമൻ , എം വേണുഗോപാലൻ , ആർ ഒ മൊയ്തീൻ, അഹമ്മദ് സ്വാലിഹ്‌ , ടി.കെ അഷറഫ്,

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിൽ പുരുഷൻ മാത്രമല്ല, സ്ത്രീയും കുറ്റക്കാരിയെന്ന് പേളി മാണി

100

പ്രമോദ് മൂഴിക്കൽ , കെ അബ്ദുൾ റസാക്ക്, കെ കെ ബാലൻ , ടി ടി മൊയ്തു , പി എം ശങ്കരൻ , വി . പി .ബാലൻ, ഇ കെ അബ്ദുൾ മജീദ്,കെ.ലസിത എന്നിവർ പ്രസംഗിച്ചു.
പടം:സമ്പൂർണ്ണ മാലിന്യ സംസ്കരണ പ്രഖ്യാപനം ആർ.ബാലറാം നിർവ്വഹിക്കുന്നു

English summary
Maniyur gramapanchayath becoming ''no waste area''

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്