ദിലീപിന് തലചുറ്റലും ഛർദ്ദിയും! കാവ്യയെക്കുറിച്ചുള്ള ടെൻഷനും തറയിൽ കിടക്കുന്നതും പ്രശ്നമാകുന്നു......

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ട്. അമിതമായ സമ്മർദ്ദത്തെ തുടർന്ന് ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ദിലീപിന്റെ പ്രധാന ആരോഗ്യപ്രശ്നം.

നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും;'ആയുധങ്ങൾക്ക്' മൂർച്ച കൂട്ടി പ്രതിപക്ഷം!ഒരു എംഎൽഎ ജയിലിൽ...

അമ്മയുടെ രോഗം കാരണം മുടങ്ങിയത് 110 വിവാഹാലോചനകൾ!അമ്മയെ മാറ്റിനിർത്തി വിവാഹം വേണ്ടെന്ന് മകൻ!വായിക്കാതിരിക്കരുത് ഈ കോഴിക്കോട്ടുക്കാരന്റെ അനുഭവം...

ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ടുകളുണ്ടെന്ന് മാതൃഭൂമിയാണ് വാർത്ത നൽകിയിരിക്കുന്നത്. അമിതമായ മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ചെവിയിലേക്കുള്ള ഞെരമ്പുകളിൽ സമ്മർദ്ദം കൂടുകയും, ഇതുകാരണം ഫ്ലൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് മാതൃഭൂമിയുടെ റിപ്പോർട്ടിലുള്ളത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ദിലീപിന് മരുന്ന് നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നു...

ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നു...

ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നതാണ് ദിലീപ് നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നം. ഇതുകാരണമാണ് ദിലീപിന്റെ ആരോഗ്യനില മോശമായിരിക്കുന്നത്.

അമിതമായ സമ്മർദ്ദം...

അമിതമായ സമ്മർദ്ദം...

മാനസിക സമ്മർദ്ദം കൂടുന്നതാണ് ചെവിയുടെ സന്തുലിതാവസ്ഥ തെറ്റാനുള്ള കാരണം. അമിതമായ മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ചെവിയിലേക്കുള്ള ഞെരമ്പുകളിൽ സമ്മർദ്ദം കൂടുകയും, ഇതുകാരണം ഫ്ലൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമാണ് ദിലീപിന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് മാതൃഭൂമിയുടെ റിപ്പോർട്ടിലുള്ളത്.

മരുന്ന് നൽകിയിട്ടും...

മരുന്ന് നൽകിയിട്ടും...

ആരോഗ്യനില മോശമായതിനെ തുടർന്ന് ജയിലിലെ ഡോക്ടറെത്തി ദിലീപിന് മരുന്ന് നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നും റിപ്പോർട്ടിലുണ്ട്.

ആശുപത്രിയിലേക്ക് മാറ്റാൻ...

ആശുപത്രിയിലേക്ക് മാറ്റാൻ...

മരുന്ന് നൽകിയിട്ടും കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്ന് ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നു. എന്നാൽ സുരക്ഷാപ്രശ്നങ്ങൾ കാരണം ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

തറയിൽ കിടക്കുന്നത്...

തറയിൽ കിടക്കുന്നത്...

കടുത്ത മാനസിക സമ്മർദ്ദത്തിന് പുറമേ, ജയിലിലെ സെല്ലിൽ തറയിൽ കിടന്നുറങ്ങുന്നതും ദിലീപിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കാവ്യയെക്കുറിച്ച്...

കാവ്യയെക്കുറിച്ച്...

കേസുമായി ബന്ധപ്പെട്ട് ഭാര്യയായ കാവ്യാ മാധവനെ ചോദ്യം ചെയ്തതും, കാവ്യയെ അറസ്റ്റ് ചെയ്തേക്കുമെന്ന ഭയവുമാണ് ദിലീപിനെ അലട്ടുന്നതെന്നാണ് മാതൃഭൂമിയുടെ വാർത്തയിലുള്ളത്.

ഡോക്ടർമാരുടെ പരിശോധന...

ഡോക്ടർമാരുടെ പരിശോധന...

ആരോഗ്യനില മോശമായതിനെ തുടർന്ന് ഡോക്ടർമാർ ഇടയ്ക്കിടെ ജയിലിലെത്തി ദിലീപിനെ പരിശോധിക്കുന്നുണ്ട്.

തലചുറ്റലും ഛർദ്ദിയും...

തലചുറ്റലും ഛർദ്ദിയും...

ചെവിയുടെ സന്തുലിതാവസ്ഥ തെറ്റുന്നത് കാരണം, ദിലീപിന് ഇടയ്ക്കിടെ തലചുറ്റലും ഛർദ്ദിയും അനുഭവപ്പെടുന്നുണ്ടെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

Dileep's health condition is worsening due to mental pressure
എഴുന്നേൽക്കാനാകാതെ...

എഴുന്നേൽക്കാനാകാതെ...

ജയിലിൽ ഡോക്ടർമാർ പരിശോധനയ്ക്കെത്തിയപ്പോൾ ദിലീപ് ശരിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നുവെന്ന് സൂചനകളുണ്ടെന്നും മാതൃഭൂമിയുടെ വാർത്തയിൽ പറയുന്നു.

English summary
media report about actor dileep's health condition.
Please Wait while comments are loading...