Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ കണ്ടക്ടറുടെ ഫോട്ടോപകര്‍ത്തിയെന്ന് ആരോപിച്ച് എംഎല്‍എക്ക് നേരെ കൈയ്യേറ്റ ശ്രമം?

തിരുവന്തപുരം: വനിതാ കണ്ടക്ടറുടെ ഫോട്ടോപകര്‍ത്തിയെന്ന് ആരോപിച്ച് സിപിഎം എം.എല്‍.എക്ക് എംഎല്‍എക്ക് നേരെ കൈയ്യേറ്റ ശ്രമം. ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്ക് നേരെയാണ് കൈയ്യേറ്റ ശ്രമമെന്ന് റിപ്പോര്‍ട്ട്. ജയ്ഹിന്ദ് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

കഴിഞ്ഞദിവസം രാവിലെ തിരുവന്തപുരത്ത് നിന്നും നെടുമ്മങ്ങാട്ട് പോവുന്ന ടിപി 108 കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം നടന്നത്. കെല്‍ട്രോണ്‍ ജങ്ക്ഷനില്‍ എത്തിയപ്പോള്‍ എംഎല്‍എ വനിതാ കണ്ടക്ടറുടെ ഫോട്ടോപകര്‍ത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം.

-ksrtc.jpg

തുടര്‍ന്ന യാത്രക്കാരും എംഎല്‍എമാരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ബസ് നിര്‍ത്തിയുകയായിരുന്നു. തര്‍ക്കത്തിനിടെ യാത്രക്കാരില്‍ ഒരാള്‍ എംഎല്‍എയെ കൈയ്യേറ്റ ശ്രമിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പുരുഷന്‍ കടലുണ്ടി എംഎല്‍എയെ സിഐടിയു പ്രവര്‍ത്തകര്‍ മറ്റൊരു വാഹനത്തില്‍ കയറ്റി അരുവിക്കരയിലേക്ക് അയച്ചു.

വനിതാ കണ്ടക്ടറുടെ ഫോട്ടോപകര്‍ത്തിയ സിപിഎം എം.എല്‍.എക്ക് മര്‍ദ്ദനം
വനിതാ കണ്ടക്ടറുടെ ഫോട്ടോപകര്‍ത്തിയ സിപിഎം എം.എല്‍.എക്ക് മര്‍ദ്ദനം. ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഇ.കെ വിജയന്‍ എംഎല്‍എയും അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു. അതേസമയം, സെല്‍ഫിയെടുത്തത് തെറ്റിധരിച്ചതാണെന്ന് പുരുഷന്‍ കടലുണ്ടി എംഎല്‍എ പ്രതികരിച്ചു.
Posted by Jaihind News on Monday, June 22, 2015

എന്നാല്‍ താന്‍ സെല്‍ഫിയെടുത്തത് വനിതാ കണ്ടക്ടര്‍ തെറ്റിധരിച്ചതാണെന്ന് പുരുഷന്‍ കടലുണ്ടി എംഎല്‍എ പ്രതികരിച്ചു. അതേസമയം, ഇ.കെ വിജയന്‍ എംഎല്‍എയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+