അവശനായ നാദിർഷ അവാർഡ് നിശയിൽ.. എല്ലാം നാടകം? നാദിർഷയോട് സംസാരിച്ച താരങ്ങളെ നോട്ടമിട്ട് പോലീസ്!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ട് ദിവസം കുറച്ചേറെയായി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ കിടന്ന നാദിര്‍ഷ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയുമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരായപ്പോഴാകട്ടെ അവശനായി മടങ്ങുകയും ചെയ്തു. നാദിര്‍ഷയുടെ ഈ അവശത വെറും നാടകമായിരുന്നു എന്ന സംശയമാണ് ഉയരുന്നത്. വെറുതേ പറയുന്നതല്ല, തെളിവുണ്ടെന്ന് റിപ്പോർട്ടർ ടിവി പറയുന്നു. ഇതാണ് ആ തെളിവ്.

നടിയുടെ കേസിൽ ദിലീപ് നിരപരാധി.. കരിഓയില്‍ ഒഴിച്ചാലും ദിലീപിനെ കൈവിടാതെ ശ്രീനിവാസന്‍

English summary
Police have found that Nadirsha attended Award night on Friday
Please Wait while comments are loading...