Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും തട്ടിയെടുത്തു, ടി സിദ്ദീഖിനെതിരെ മുന്‍ഭാര്യ കോടതിയില്‍

കോഴിക്കോട്: കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദീഖിനെതിരെ ആദ്യഭാര്യ കോടതിയെ സമീപിച്ചു. തന്റെ സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിയ്ക്കുകയും ചെയ്തുവെന്ന് കാട്ടിയാണ് സിദ്ദീഖിന്റെ ആദ്യഭാര്യയായ നസീമ കോടതിയെ സമീപിച്ചത്.

കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിലാണ് പരാതി നല്‍കിയത്. കാന്‍സര്‍ രോഗിയായ തനിയ്ക്കും മക്കള്‍ക്കും ചെലവിന് നല്‍കാതെ മറ്റൊരു വിവാഹം കഴിച്ചുവെന്നും പരാതിയില്‍ പറയുന്നു.തന്റെ രോഗം പത്ര-മാസികകളിലൂടെ പ്രചരിപ്പിച്ച് കാസര്‍ഗോഡ് ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചെന്നും പരാതിയില്‍ പറയുന്നു.

പരാതി

പരാതി

ടി സിദ്ദീഖിന്റെ മുന്‍ഭാര്യയും അധ്യാപികയുമായ നസീമയാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംകഌസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ പരാതി നല്‍കിയത്. പീഡനം, സ്വര്‍ണവും പണവും തട്ടിയെടുത്തു രോഗബാധിതയായ തനിയ്ക്കും മക്കള്‍ക്കും ചെലവിന് തരാതെ മറ്റൊരു വിവാഹം കഴിച്ചു എന്നെല്ലാം പരാതിയില്‍ പറയുന്നു.

രോഗം കാട്ടി വോട്ട് പിടിത്തം

രോഗം കാട്ടി വോട്ട് പിടിത്തം

കാസര്‍ഗോഡ് മണ്ഡലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സിദ്ദീഖ് തന്റോ രോഗം പത്ര-മാസികകളിലൂടെ പ്രചരിപ്പിച്ചുവെന്നും നസീമയുടെ പരാതിയില്‍ പറയുന്നു

പണം വാങ്ങി

പണം വാങ്ങി

തന്റെ രോഗത്തെപ്പറ്റി പറഞ്ഞ് പ്രവാസികളില്‍ നിന്നും സിദ്ദീഖ് പണം വാങ്ങിയതായി നസീമ പരാതിയില്‍ പറയുന്നു

തലാഖ്

തലാഖ്

ജനവരിയിലാണ് തലാഖ് ചൊല്ലിയെന്നറിയിച്ചുള്ള വെള്ളക്കടലാസ് തപാലില്‍ ലഭിയ്ക്കുന്നത്.

കേസ്

കേസ്

കേസ് ഏപ്രില്‍ ഒന്‍പതിന് കോടതി പരിഗണിയ്ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+